Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
മുഴുവൻ നിറഞ്ഞിരുന്നു....
ഞാൻ കെട്ടിയ താലി ഊരി സീമയുടെ ഹാൻഡ് ബാഗിൽ വെച്ചു.... എന്നിട്ട് ദാസേട്ടൻ കെട്ടിയ പഴയ താലി എടുത്തണിഞ്ഞു....
സീമ വന്നേനെ കെട്ടിപിടിച്ചു കുറെ കരഞ്ഞു...
ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ ഉള്ള കരച്ചിൽ..... ഒപ്പം ഞാനും..... ഒന്നും സംസാരിക്കാൻ നാവു പൊങ്ങുന്നുണ്ടായിരുന്നില്ല......
പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു..... ദാസേട്ടനാണ്
ഞാൻ : ഹലോ ദാസേട്ടാ
ദാസേട്ടൻ : ആഹ് അഖി... ഇറങ്ങിയോ...
ഞാൻ : ഇല്ല ഇറങ്ങാൻ നിക്കുന്നു
ദാസേട്ടൻ : ആഹ് ഓക്കേ.... അവൾ ആദ്യമായാണ് ഫ്ലൈറ്റിൽ
ഞാൻ : അതൊന്നും പേടിക്കാനില്ല.... ഉച്ചയോടെ നാട്ടിൽ എത്തും
ദാസേട്ട : മോനെ.... നന്നിയുണ്ട്..... ഒരുപാട്..... നീയില്ലായിരുന്നെങ്കിൽ...
ഞാൻ ലൗഡ്സ്പീക്കറിൽ ആണിട്ടിരുന്നത്... സീമയും കേൾക്കുന്നുണ്ടായിരുന്നു...
ഞാൻ : അയ്യോ അതിന്റെ ആവശ്യമുണ്ടോ നമ്മൾ തമ്മിൽ
ദാസേട്ടൻ : എന്നാലും.... നീയുള്ള ധൈര്യത്തിലാണ് ഞാൻ അവളെ വിട്ടത്... നീ നന്നായി നോക്കുമെന്നും അറിയാം... പിന്നെ അവൾ അവിടെ വന്നിട്ട് നിനക്ക് ബുദ്ധിമുട്ടായില്ല എന്നു കരുതുന്നു
ഞാൻ : എന്താ ദാസേട്ടാ.... ഞാൻ താ ഫോൺ ടീച്ചർക്ക് കൊടുക്കാം
ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു
സീമ ദാസേട്ടനോട് സംസാരിച്ചു കഴിഞ്ഞു എനിക്ക്...
സീമ : പോകാം
ഞാൻ : മം...
സമയം 7.15 ആയിരുന്നു...
പോകുന്നതിനു മുൻപ് സീമ ഫ്ലാറ്റ് മൊത്തം ഒന്ന് നടന്നു കണ്ടു...
ഞങ്ങൾ തല്ലു കൂടിയ സോഫ.... കേക്ക് ഉണ്ടാക്കിയ അടുക്കള....ഞങ്ങൾ കിടന്നു മറിഞ്ഞ ബെടും റൂമും... റൂമിലെ ബാൽക്കണിയും.....
കണ്ണീരോടെ സീമ കുറച്ചു സെൽഫിയെടുത്ത..... ഒപ്പം എന്റെ കൂടെ നിന്നു കുറെ
💬 Comments
View all comments