Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഫോട്ടോസ് എടുത്തു....
അങ്ങനെ ഞങ്ങൾ ഫ്ലാറ്റ് വിട്ടു താഴെ ഇറങ്ങി കാറിൽ കയറി....
രാവിലെ കിഷൻ ലാൽ ജോഗിങ് കഴിഞ്ഞു എത്തി... അപ്പോഴേക്കും കാർ നീങ്ങി...
സീമ അയാൾക്ക് കൈ വീശീ..... ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ
സീമ : കാർ നിർത്തുമോ
ഞാൻ നിർത്തി... സീമ കാറിൽ നിന്നു ഇറങ്ങി സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി...
സീമ : ബയ്യ
സെക്യൂരിറ്റി : മാഡം...
സീമ : ഞാൻ ഇന്ന് തിരിച്ചു പോവാണ്... ഇനി കാണുമോ എന്നറിയില്ല...
സെക്യൂരിറ്റി : ഓഹ്.... യാത്ര മംഗളങ്ങൾ മേംസാബ്....
സീമ : നന്ദി ബയ്യ...
സീമ അയാൾക്ക് 500 രൂപ കൊടുത്ത കാറിൽ കയറി...
ഞാൻ വിട്ടു പിടിച്ചു എയർപോർട്ടിലേക്ക്.....യാത്രയുടെ ഇടയിൽ ഐഷു വിളിച്ചു..... ഞാൻ ഫോൺ സീമയ്ക്ക് കൈമാറി... അവർ തമ്മിൽ സംസാരിച്ചു യാത്ര പറഞ്ഞു കാൾ കട്ട് ചെയ്തു
8 മണിയോടെ ഞങ്ങൾ എയർപോർട്ട് പാർക്കിങ്ങിൽ എത്തി....
സീമ കാറിൽ ഇരുന്നു കരഞ്ഞു...
ഞാൻ : എന്താ ഇത്....
സീമ എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തന്നു മൂടി.... ഞാനും കരഞ്ഞു കൊണ്ട് സീമയുടെ ചുണ്ടുകളെ നുണഞ്ഞു.... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം സീമ വേഗം തന്നെ കാറിൽ നിന്നിറങ്ങി....
ഞാൻ ബാഗ് എടുത്തു ട്രോളിയിൽ വെച്ചു...
സീമ : ഏട്ടാ.... ഇനി യാത്രയില്ല.....
ഞാൻ : മോളെ....
സീമ : I will miss Delhi...... I will miss you....... But I will miss Mrs. Seema Akhil more......
ഞാൻ : നീ എന്റെ
💬 Comments
View all comments