Chapter Title : സ്നേഹതീരം 1 ( Rekha’s Love shore )
സ്നേഹതീരം
snehatheeram
bY:REKHA@kambikuttan.net
പലർക്കും ഇതു വായിക്കുമ്പോൾ ബോറടിക്കും , കുറച്ചു ക്ഷെമയുള്ളവർ മാത്രം വായിക്കുക , അല്ലേൽ ഇതു വായിക്കാൻ നിൽക്കരുത് ....

പലർക്കും പലതരത്തിലുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും എന്നോട് ചോദിക്കണം എന്നുണ്ടാകും , ചോദിക്കാം അഭിപ്രായങ്ങൾ രേഖപെടുത്താം ... ഞാൻ തീർച്ചയായും അതിനു മറുപടി തന്നിരിക്കും ...
ഞങ്ങൾ കോഴിക്കോടുകാർക്കു കോട്ടയം ഇടുക്കി പോലുള്ളവരെ പോലെ സർക്കാർ ജോലിയോട് വലിയ കമ്പമായി നടക്കുന്നവർ അല്ല , അതിൻ്റെ വലിയ കാരണം ഞങ്ങൾക്ക് അതിൻ്റെ ഗുണങ്ങൾ എന്ത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു എന്നതാണ് , ഞങ്ങളുടെ അവിടെ ഭർത്താവിനെ കടലും കടന്നുജോലിക് വിട്ടു അതിൻ്റെ ചിലവിൽ വലിയ വീടും ചിലവും എല്ലാം ആഘോഷിച്ചു നടക്കുന്ന പെണ്ണുങ്ങൾ ആണ് , എല്ലാവരും അങ്ങിനെ ആണെന്നല്ല പറഞ്ഞത് , ചിലരെങ്കിലും അങ്ങിനെയാണ് .അത് പല സ്ഥലത്തും അങ്ങിനെ ഉണ്ടാകാം എങ്കിലും , എനിക്ക് അതിനെ പറ്റി അറിയില്ല .
എന്ത് തന്നെ ആയാലും ,ഞാൻ അതിൽ ഒരുത്തിയാണെകിലും , എന്തോ എനിക്ക് സ്വന്തമായി ജോലി വേണമെന്നും അതും സർക്കാർ ജോലി വേണമെന്നും ആഗ്രഹമുണ്ടായിരുന്നു , ആഗ്രഹം മാത്രമല്ല ഞാൻ അതിനായി കഷ്ടപെട്ടിരുന്നു , ഇന്ന് അതായതു പുതിയതായി പല കുട്ടികളും സർക്കാർ ജോലിക്കു വേണ്ടി ശ്രെമിക്കുന്നു കാലം മാറിയല്ലോ
എനിക്ക് 16 വയസുമുള്ളപ്പോൾ എന്താണ് ഭാര്യ എന്നുപോലും അറിയാത്ത കാലത്തു ആണ് ഞാൻ എൻ്റെ ഭർതൃ ഭവനത്തിലേക്ക് വരുന്നത് , ഞാൻ എൻ്റെ വീട്ടിൽ എതിർത്തപ്പോൾ എന്നോട് എൻ്റെ 'അമ്മ പറഞ്ഞത് ഞാൻ 15 വയസിലാണ് കല്യാണം കഴിഞ്ഞു വന്നത് എന്നു , പിന്നെ എതിർപ്പിന് എൻ്റെ വീട്ടിൽ യാതൊരു വിലയും ഉണ്ടായിരുന്നില്ല . 16 വയസിൽ കല്യാണം കഴിഞ്ഞു എട്ടുംപൊട്ടും തിരിയാതിരുന്ന ഞാൻ 17 വയസിൽ അങ്ങിനെ ഒരു പെൺകുട്ടിയുടെ അമ്മയുമായി , 19 ആകുമ്പോളേക്കും രണ്ടാമത്തെ കുട്ടിയുടെ അമ്മയും ,ഇതെല്ലാമാണെകിലും എൻ്റെ വിദ്യാഭ്യാസത്തിനോ ഒന്നിനും എൻ്റെ ഭർത്താവും വീട്ടുക്കാരും എന്തിനു എൻ്റെ കുഞ്ഞുങ്ങൾ പോലും യാതൊരു തടസവും തന്നിട്ടില്ല
💬 Comments
View all comments