0%

Chapter Title : സ്നേഹതീരം 7 ( Rekha's Love shore )

Author : രേഖ Read All Parts 251

കുട്ടികൾക്ക് ക്ലാസ് എടുക്കേണ്ടതാണ് ഞാൻ . വയ്യാതെയാകും ഇനി വീണ്ടും ചെയ്താൽ ഞാൻ ഉറങ്ങുകയില്ല

അങ്ങിനെ എന്നെയും മാലതിയെയും തിരികെ കൊണ്ടുവിട്ടു

ആ ദിവസത്തിന് ശേഷം ഞാനും വിജുവും മാത്രം എല്ലാം വെള്ളിയാഴ്ച രാത്രിമുതൽ തിങ്കൾ കാലത്തുവരെ വിജുവിന്റെ ആ വീട്ടിലായിരുന്നു

അങ്ങിനെ ഞാൻ പതിവുപോലെ വ്യാഴാഴ്ച കുട്ടികൾക്ക് ക്ലാസ് എടുത്തുകൊണ്ട് ഇരുന്നപ്പോൾ എന്റെ ഭർത്താവിന്റെ ഫോൺ മൊബൈലിൽ വന്നിരുന്നു . ഞാൻ അവിടെ വെച്ച് ഫോൺ എടുത്തില്ല .

ഞാനാണെങ്കിൽ ആ വരുന്ന വെള്ളിയാഴ്ച മുടക്കമായതിനാൽ വിജുവിന്റെ അടുത്തുപോകാൻ ഡ്രസ്സ് എല്ലാം ബാഗിൽ ആക്കിയാണ് വന്നിരുന്നത് . പക്ഷെ ഞാൻ മാലതിയോടു പറഞ്ഞത് ഞാൻ മൂന്നു ദിവസം അവധിയല്ലേ ഞാൻ വീടുവരെ ഒന്ന് പോകുവാ ഇന്ന് എന്ന്‌. അവൾക്കും ഒരു സംശയം തോന്നിയില്ല

എന്നെ കിട്ടാത്തതിനാൽ ഹസ്ബൻഡ് പിന്നെ വിളിച്ചത് സ്കൂൾ ലാൻഡ് ലൈൻ ഫോണിൽ ആണ് . ഞാൻ ക്ലാസ്സിൽ ആയിരുന്നതിനാൽ മാലതിയാണ് ഫോൺ അറ്റൻഡ് ചെയ്തത്  .

രേഖ ക്ലാസ്സിലാണ് എന്തെകിലും പറയാനുണ്ടെകിൽ പറയാം .

ഞാൻ ഇന്ന് നാട്ടിൽ വരുന്നുണ്ട് . അവളെ വിളിക്കാൻ വേണ്ടി അവിടേക്കു വരാം ഇന്ന് പറഞ്ഞാൽ മതി . അതിനു അവൾ ഇന്ന് അവിടേക്കു വരുന്നുണ്ട് അല്ലോ

അതെയോ എന്നോട് പറഞ്ഞില്ല . ചിലപ്പോൾ ഒരു സസ്പെൻസ് തരാനാകും

മാലതി എന്നോട് വന്നു പറഞ്ഞപ്പോൾ എനിക്ക് ഷോക്ക് ആയി

കേട്ടപാടെ ഞാൻ വിളിച്ചത് വിജുവിനെയാണ് .

എന്താണ് രേഖ ഈ സമയത്തു

അയാൾ ഇന്ന് വരുമെന്ന്

ആര്

രാജീവ്

എനിക്ക് പേടിയാകുന്നു . എന്തെകിലും അറിഞ്ഞിട്ടാകുമോ

💬 Comments

View all comments