Chapter Title : സ്നേഹതീരം 7 ( Rekha's Love shore )
?
നീ എന്തിനാ പേടിക്കുന്നത് ഞാൻ ഒപ്പമുണ്ടാലോ രേഖ
എന്നെ കൊണ്ടുവരാൻ ഇവിടെ വരാം എന്നു പറഞ്ഞിട്ടുണ്ട് .
ഞാൻ വേണമെക്കിൽ രേഖയെ അവിടെ കൊണ്ടാക്കിത്തരാം .ഞാനുംകൂടി ഒപ്പമുണ്ടെകിൽ രേഖക്ക് ഒരു ധൈര്യമാകുമല്ലോ .
അത് ശരിയാണ് . എന്ത് പറഞ്ഞു പരിചയപ്പെടുത്തും . ഒപ്പം പഠിപ്പിക്കുന്ന മാഷാണ് എന്നു പറഞ്ഞാൽ മതി .നോക്കാം ഞാൻ ആദ്യം രാജീവിനെ ഒന്ന് വിളിക്കട്ടെ .എന്നിട്ടു എന്തെകിലും ഡൌട്ട് ഉണ്ടോ എന്നു സംസാരത്തിൽ അറിയാമലോ.
ഓക്കേ നീ പേടിക്കേണ്ട .
ഞാൻ വിറച്ചു വിറച്ചാണ് രാജീവിനെ ഫോൺ വിളിച്ചത്
കുറച്ചു റിങ് ചെയ്തു അവസാനം രാജീവ് ഫോൺ എടുത്തു
നീ ക്ലസ്സിലായിരുന്നല്ലേ . വേറെ ഏതോ ടീച്ചർ പറഞ്ഞു
ഞാൻ ചോദിച്ചു എന്ത് പറ്റി പെട്ടന്ന് ഒരു നാട്ടിൽ വരവ്
ഒന്നുമില്ല , ഞാൻ നൈറ്റ് 8 നു മംഗലാപുരത്തു എത്തും എന്നിട്ടു മക്കളെ ഹോസ്റ്റലിൽ നിന്നും എടുത്തു നിന്നെ എടുക്കാൻ വരാം .കുറച്ചു ലേറ്റ് ആകും
ഞാൻ പറഞ്ഞു അതുവേണ്ട കുട്ടികളെ എടുത്തു വീട്ടിൽ ഡയറക്റ്റ് എത്തിയാൽ മതി .
അപ്പോൾ നീ എങ്ങിനെ വരും
എനിക്ക് അപ്പോൾ പറയാൻ തോന്നിയത് എന്റെ ഒപ്പം പഠിപ്പിക്കുന്ന മാഷിന്റെ എന്തോ സെർറ്റിഫിക്കേഷൻ പ്രോസസ്സിനായി നമ്മുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെ വരുന്നുണ്ട് .അപ്പോൾ ഞാൻ അയാളുടെ ഒപ്പം വരാം .
അതിനു ഇനി മൂന്നു ദിവസം അവിടെല്ലാം മുടക്കമല്ലേ
അയാളുടെ ഫ്രണ്ട്‌സ് ഉണ്ടെന്നു തോന്നുന്നു അപ്പോൾ പറ്റുമെങ്കിൽ തിങ്കളാഴ്ച മോർണിംഗ് ഡയറക്റ്റ് തിരക്കില്ലാത്ത കയറാം എന്നാണ് പറഞ്ഞത്
എനിക്ക് തന്നെ അറിയില്ല
💬 Comments
View all comments