0%

Chapter Title : സ്നേഹതീരം 7 ( Rekha's Love shore )

Author : രേഖ Read All Parts 255

ഞാൻ എങ്ങിനെയാണ് ഇങ്ങിനെ നുണപറഞ്ഞു അവസാനിപ്പിച്ചത് എന്നു

ഞാനും വിജുവുംകൂടി കാറിൽ യാത്രയായി നേരത്തെ പുറപ്പെട്ടതിനാൽ ഞങ്ങൾ രാത്രി പതിനോട് അടുത്ത് ആകുംബോലെക്കും എത്തി , ഞങ്ങൾ എത്തിയപ്പോൾ അവിടെ എന്റെ മക്കളും ഭർത്താവും എല്ലാമുണ്ടായിരുന്നു . എന്നെ കണ്ടതും മക്കൾ ഓടിവന്നു കെട്ടിപിടിച്ചു . ഭർത്താവിന്റെ അച്ഛനോട് ഞങ്ങൾ സംസാരിച്ചു എന്നിട്ടു അത് കഴിഞ്ഞു ഞാൻ വിജുവിനെ പരിചയപ്പെടുത്തി . ഒപ്പം പഠിപ്പിക്കുന്ന മാഷാണ് ,എന്നെല്ലാം

അപ്പോളേക്കും വിജു ഇനി താൻ അവിടെ നിന്നാൽ ഉചിതമല്ല എന്ന് തോന്നിയതിനാലോ മറ്റും എല്ലാവരോടും യാത്രപറഞ്ഞു . അപ്പോൾ ഹുസ്ബന്റിട്ട അച്ഛൻ ചോദിച്ചു , ഇനി ഈ സമയത്തു എന്തിനാ പോകുന്നത് ,

അത് അങ്കിൾ എന്റെ ഫ്രണ്ട്സിനെ വിളിച്ചു നോക്കണം എന്നിട്ടു അവിടെ സ്റ്റേ ചെയ്യണം , അതുമല്ലങ്കിൽ ഏതെങ്കിലും ഹോട്ടൽ ഉണ്ടല്ലോ , എന്റെ മോളോടൊപ്പം ജോലിചെയ്യുന്ന ഒരാൾക്ക് ഇവിടെ നിൽക്കാനുള്ള സ്ഥലം ഉണ്ട് , അതുകൊണ്ടു ഇനി മോൻ വന്നതിന്റെ എല്ലാ പരിപാടിയും കഴിഞ്ഞേ ഞങ്ങൾ എവിടെനിന്നു വിടുന്നുള്ളു ,

അങ്കിൾ അങ്ങിനെ പറഞ്ഞാൽ പറ്റില്ല .

മോളെ നീ ഈ കൊച്ചനെ പറഞ്ഞു മനസിലാക്കാൻ നോക്ക് , അപ്പോളേക്കും രാജീവ് വന്നുപറഞ്ഞു ഒരുമടിയും വേണ്ട , പേരുമറന്നുപോയി

വിജു

വിജു എപ്പോൾ ഇവിടത്തെ അതിഥിയാണ് . അതിഥിക്ക് ഒരുകുറവും വരുത്തരുത് അതാണ് ഞങ്ങളുടെ രീതി .എന്ന് പറഞ്ഞു കൈപിടിച്ച് റൂമിലേക്ക് കൊണ്ടുപോയി

ഞാൻ ഭർത്താവിനെ സ്നേഹം പ്രകടിപ്പിക്കാനായി ആരും കാണാതെ ഇന്ന് പുണർന്നു . അപ്പോളേക്കും അയാളുടെ വക കുറച്ചു ദിവസമയലോടി നിന്നെ

💬 Comments

View all comments