Chapter Title : സ്നേഹതീരം [Angel]
തീരുമ്പോഴാണ്...""
ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനിറ്റ് ആയുസ്സേ ഉള്ളൂ. പക്ഷെ ആ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു പോകുന്ന ചില വാക്കുകൾക്ക് ചെയ്തു കൂട്ടുന്ന ചില അബദ്ധങ്ങൾക്ക്, എടുക്കുന്ന തീരുമാനങ്ങൾക്ക് ഒരയുസ്സിന്റെ വലുപ്പമുണ്ടായി എന്നുവരാം...
ഓരോ നഷ്ടവും ഓരോ തിരിച്ചറിവാണ് വൈകി മാത്രം നാം മനസ്സിലാക്കാറുള്ള ജീവിത യാഥാർഥ്യം......!
written by Angel.........
(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)
💬 Comments
View all comments