സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1 [സ്നേഹ]
സ്നേഹയുടെ ബാംഗ്ലൂർ ലൈഫ് 1
Snehayude Banglore Life Part 1 | Author : Sneha
ഹായ് ഞാൻ സ്നേഹ .
ഇതെന്റെ ജീവിതകഥയാണ് . ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന ജീവിതം , ബാംഗ്ലൂർ നഗരത്തിൽ നിങ്ങൾക് ഇപ്പോഴും എന്നെ കാണാം ഒരു വല്യ എഴുത്തുകാരി ഒന്നും അല്ല .
കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത് . ചെറുപ്പത്തിലേ വീട് വിട്ടുപോയ അമ്മ , എന്നും കുടിച്ചു വരുന്ന അച്ഛൻ ആണ് എന്റെ മാതാപിതാക്കളുടെ ഓര്മ . എനിക്ക് കൂട്ടായി ഉള്ളത് എന്റെ മുത്തശ്ശി ആണ് .
എന്നെ ഇത്രയും ആക്കിയത് മുത്തശ്ശി മാത്രം ആണ് .
എന്നെ കാണാൻ ഒട്ടും കൊള്ളില്ല എന്ന സങ്കുചിതമായ മനസ്സ് ആയി ആണ് ഞാൻ വളർന്നത് . അതിനു കുറെ കാരണങ്ങളും ഉണ്ടായിരുന്നു .
വനിക്കിപ്പോൾ 22 വയസ്സ് .
ഒരു ബോയ്ഫ്രണ്ട് വേണം എന്ന് എല്ലാവരെയും പോലെ എനിക്കും ഉണ്ടാർന്നു അആഗ്രഹം . പക്ഷെ എല്ലായിടത്തുനിന്നും ഉള്ള അവഗണനയും പരിഹാസവും മാത്രം ആയിരുന്നു ഫലം
എല്ലാര്ക്കും ഉപമിച്ചു കളിയാക്കാൻ ഉള്ള ഒരു ആൾ മാത്രം ആയിരുന്നു ഞാൻ . എന്റെ കറുപ്പിനെയും , അതികം ആകാരവടിവും ഉയരവും ഇല്ലാത്ത ശരീരവും എന്നെ പരിഹാസ കഥാപാത്രം ആക്കി . ഒട്ടിയ കവിളിലെ വിടർന്ന ചുണ്ടുകൾ കുറച്ചു പൊന്തിയ എന്റെ പല്ലുകൾ കൊണ്ട് വികൃതമായി പോയി എന്ന കമന്റ്സ് വേറെ .
ഏറെ കെട്ടിയാലും എന്നെപോലെ ഒരാളെ വേണ്ട എന്ന് പറയുന്ന ഒരു ക്ലാസ്സ്‌മേറ്റ് വരെ എനിക്ക് ഉണ്ടായി
വളരെ യാദൃശ്ചികം ആയി ആണ് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചത് . വല്ലാത്ത ഷോക്കിൽ ആയിരുന്നു ഞാൻ . ആ സമയത് ഒരു ആശ്വാസം ആയി ഒരു ഫ്രണ്ട് ഉണ്ടായിരുന്നു . ഒരു പക്ഷെ ഞാൻ ആദ്യമായി സ്നേഹിച്ച ഒരാൾ . എന്നും എന്നെ ചേർത്ത് പിടിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് അവനും പറഞ്ഞത് . നിന്റെ ഈ രൂപം കണ്ടു ആരു കേട്ടനാ എന്ന് . തമാശയായിരുന്നെങ്കിലും അത് വീണ്ടും എന്നെ തളർത്തി . അങ്ങനെ ഒരുപാട് കൂട്ടുകെട്ടുകൾ ഒന്നും ഇല്ലാതെ എന്റെ വിദ്യാർത്ഥി ജീവിതം അവസാനിച്ചു .
ഇനി മുന്നോട് ജീവിക്കാൻ ആരും സഹായിക്കില്ല , സ്വന്തമായി ജോലി കണ്ടെത്തിയേ പറ്റൂ എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് അവിചാരിതമായി ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി കിട്ടിയത്
വേറെ ആരോടും അനുവാദം ചോദിക്കേണ്ടാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ ബാംഗ്ലൂർക്ക് പുറപ്പെട്ടു . അവസാനമായി ഉണ്ടായിരുന്ന മാല പണയം വച്ചു പൈസ കണ്ടെത്തി . ഇനി ബാക്കി ഒന്ന്നും കയ്യിൽ ഇല്ല .എല്ലാം ഒന്നെന്നു തുടങ്ങണം .അങ്ങനെ ഒരു ദിവസം മുൻപേ ബാംഗ്ലൂർ എത്തി . വേറെ ഒരു ലോകം പോലെ തോണി എനിക്ക് . ഞാൻ മാത്രം അല്ല, വേറെ 6 പേർ കൂടി ഉണ്ട്. എല്ലാവർക്കും ഉള്ള സ്റ്റേ അറേഞ്ച് ചെയ്തിരുന്നു. മുൻപത്തെ അനുഭവതാലകണം
💬 Comments
View all comments