0%

Chapter Title : സോൾ മേറ്റ്‌ [Danmee]

Author : danmee Read All Parts 561

സോൾ മേറ്റ്

Soul Mate | Author : Danmee

ഇത്  int3rs3x കണ്ടെന്റ് ഉള്ള കഥ ആണ്  താല്പര്യം ഇല്ലാത്തവർ വായിക്കരുത്. Int3rs3x എന്നുവെച്ചാൽ സാധരണ ട്രാൻസ്‍ജിന്റേഴ്സ് നെ പോലെ ഹോർമോൺ തകരാർ ഉള്ള വരോ ക്രോസ്സ് ഡ്രസ്സ്‌ ചെയ്യുന്നവരോ അല്ലെങ്കിൽ  ശസ്ത്രക്രിയയുലൂടെ ജന്റർ ചേഞ്ച്‌ ചെയ്തവരോ അല്ല.  അവർക്ക്  ജന്മനാ തന്നെ  രണ്ട് ജെന്റർ ഉണ്ടായിരിക്കും.  ഇപ്പോൾ ഒരു കുട്ടി വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ  അത്‌ കണ്ടത്തുകയും ജനിച്ച ഉടനെ തന്നെ ഓപറേഷൻ വഴി ഏതെങ്കിലും ഒരു ജെന്റർ മാത്രം ആക്കി അവരെ  മറ്റും. അവർ പ്രായപൂർത്തി ആകുമ്പോൾ ആയിരിക്കും  അവർക്ക്  അതിന്റെ  കുഴപ്പങ്ങൾ  തിരിച്ചറിയൽ സാധിക്കു. Arianna,  xxy, both, aviva തുടങ്ങിയ സിനിമകളിൽ അവരുടെ  മാനസിക സംഘർഷണങ്ങൾ പറയുന്നുണ്ട്. ഇന്ത്യയിലും  ഇത്തരം കേസുകൾ  റിപ്പോർട്ട്‌  ചെയ്യ പെട്ടിട്ട് ഉണ്ട്.  ഈ അടുത്ത കാലത്ത്  തമിഴ്നാട്ടിൽ  ഒരു  വീഡിയോ ജോക്കിക്ക്  ആർത്തവവും ഗർഭപാത്രവും ഉണ്ടെന്ന്  തിരിച്ചു അറിയുകയും  അയാൾ  ഓപറേഷൻ വഴി  ഗർഭപാത്രം എടുത്ത് കളഞ്ഞതും വലിയ  വാർത്ത  ആയിരുന്നു. Predestination(2014)  എന്ന മൂവി കണ്ടപ്പോൾ ആണ്  ഇവരെ കുറിച്ച് കൂടുതൽ അറിയാൻ  എനിക്ക് താല്പര്യം  തോന്നിയത്.  ഈ  കഥയിൽ  ഞാൻ പറയാൻ പോകുന്നത്  സാധാരണ  ഒരു  ഇന്റർസെക്സ്  ആയ  ആളുടെ കഥ  അല്ല കഥക്ക്  ആവിശ്യം  എന്ന് തോന്നിയ ചില മാറ്റങ്ങളും  എന്റെ  ചില ആശയങ്ങളും  ഉൾപ്പെടുത്തി ആണ്  കഥ പറയുന്നത്.  "നെക്സ്റ്റ് ജനറേഷൻ : ബിഫോർ ആൻഡ്‌  ആഫ്റ്റർ  "എന്നപേരിൽ  എഴുതിക്കൊണ്ടിരുക്കുന്ന  കഥയിൽ  ഇത്തരം  ഒരു  കഥാപാത്രത്തെ പരിജയ പെടുത്താം 

💬 Comments

View all comments