Chapter Title : സോൾ മേറ്റ് [Danmee]
എന്ന് പറഞ്ഞത...... അപ്പോൾ നിങ്ങളുടെ കുടുംബത്തിനോട്ട് എന്റെ അമ്മ ചെയ്തത് ഞാൻ ചെയ്യില്ല എന്നു പറഞ്ഞു ഫോൺ വെച്ചു......
ഇപ്പോൾ വിളിച്ചിട്ട് എടുക്കുന്നില്ല...... ഞാൻ ഒരുപാട് ശ്രെമിച്ചു ഒന്നു കാണാൻ "
" നീ എപ്പോഴാണോ ഇതൊക്കെ പറയുന്നത് "
എന്നു പറഞ്ഞുകൊണ്ട് ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു. ഫോൺ സ്വിച് ഓഫ് ആയിരുന്നു .
"അവന്റെ ഫോൺ ഓഫ് ആണ്.... നമ്മുക്ക് ഒരുകാര്യം ചെയ്യാം ഞാൻ അവനെ പോയി വിളിച്ചുകൊണ്ടു വരാം നീ അതുവരെ എങ്ങനെ എങ്കിലും ഒന്നു പിടിച്ചു നില്ക്കു..... ചേരുകനോട് ഞാൻ സംസാരിക്കണോ "
" വേണ്ട ഏട്ടാ അഖിലേട്ടനെ നിർബന്ധിച്ചു എനിക്ക് ഒരു ജീവിതം വേണ്ട ......... ഏട്ടൻ ഒരു കാര്യം മാത്രം അഖിലേട്ടനോട് പറഞ്ഞാൽ മതി........... ഞാൻ ഗർഭിണി ആണ് "
" മോളെ ......... നീ "
" അഖിലേട്ടൻ തെറ്റ് ഒന്നും ചെയ്തിട്ടില്ല ഞാൻ ആണ് എല്ലാത്തിനും നിർബന്ധിച്ചത്........... അഖിലേട്ടനും ആയി പ്രേശ്നത്തിനു ഒന്നും പോകണ്ട....... ഏട്ടാ അവര് വിളിക്കുന്നു ഞാൻ അങ്ങോട്ട് പോകുന്നു "
അതും പറഞ്ഞു അവൾ അങ്ങോട്ട് പോയി. ഞാൻ അപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആയിരുന്നു . ഞാൻ പെട്ടെന്ന് ഒരു ബൈക്ക് എടുത്ത് അവനെ തിരക്കി ഇറങ്ങി. അവന്റെ വീട്ടിലും മറ്റും പോയെങ്കിലും
അവിടെ ഒന്നും അവനെ കണ്ടില്ല. ഞാൻ കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു സ്പെയ്നിലേക്ക് തിരിച്ചു വന്നു. ഇവിടെ വന്നതിനു ശേഷം ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി പോയി. ഇപ്പോൾ എനിക്ക് അഖിലിനോട്
💬 Comments
View all comments