Chapter Title : സോൾ മേറ്റ് [Danmee]
ഒഴിഞ്ഞുമാറാൻ നോക്കിയതാ........ ഞാൻ എന്നെ തന്നെ നായികരിക്കുന്നു എന്ന് വിചാരിക്കരുത് പറ്റിപ്പോയി അളിയാ "
"കുഴപ്പം ഇല്ല ........ നീ അതിനു ശേഷം അവളെ കണ്ടായിരുന്നോ "
" കുറച്ചു നാൾ മുൻപ് ഹോസ്പിറ്റലിൽ വെച്ച്........... അവൾ ഗർഭിണി ആയിരുന്നു...... അവൾ എന്നെ കണ്ടില്ല "
" ആ കുഞ്ഞ് നിന്റെത് ആണ് "
" എന്ത്"
" സത്യം ....... അവൾ നിന്നോട് പറയാൻ പറഞ്ഞതാ "
" ഡാ "
പെട്ടെന്ന് അഖിൽ ബോധം കെട്ട് വീണു . ഞാൻ എന്താ സംഭവിച്ചത് എന്ന് അറിയാതെ അവിടെ നോക്കി നിൽക്കുക ആയിരുന്നു. ഞാൻ പെട്ടെന്ന് അവനെ പൊക്കിഎടുത്ത് കാറിൽ കെറ്റി. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി
സ്പെയിനിൽ ഞാൻ വന്ന നാൾ തൊട്ട് അഖിലിന്റെ കണ്ടീഷൻ ചികിൽസിക്കാൻ പറ്റിയ ഹോസ്പിറ്റലും ഡോക്ടർനെയും തിരക്കി നടക്കുക ആയിരുന്നു. ഒടുവിൽ ഞാൻ കണ്ടത്തി dr.റോബർട്ട് ലെഡ്ഗാർഡ്. ചില സെലിബ്രെറ്റിസ് ഒക്കെ പ്ലാസ്റ്റിക് സർജറിക്ക് രഹസ്യമായി വരുന്നത് പുള്ളിയുടെ അടുത്ത് ആണ്. ഞാൻ dr.റോബർട്ട് ലെഡ്ഗാർഡ് ന്റെ ഹോസ്പിറ്റലിലേക്ക് തന്നെ വണ്ടി വിട്ടു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ dr.റോബർട്ട് ലെഡ്ഗാർഡ് അവനെ പരിശോദിച്ചു. ഇതിനിടക്ക് അവനു ബോധം വന്നു. ഇപ്പോൾ ഞാനും അവനും dr.റോബർട്ട് ലെഡ്ഗാർഡ്ന് മുന്നിൽ ഇരിക്കുക ആണ്.
" വളരെ അപുർവം ആയ കേസ് ആണ് ഇയാളുടെത്..... ഇയാൾ ഒരു ഇന്റർസെക്സ് ആണ്...... ഇയാൾക്ക് രണ്ട് ജന്റർ ഉണ്ട് . മാത്രം അല്ല ഒരുപോലെ പുരുഷ ഹോർമോണും സ്ത്രീ ഹോർമോണും ഇയാളുടെ ശരീരത്തിൽ ഉണ്ട്..... രണ്ട് ഹോർമോണുകളും ഒരേ
💬 Comments
View all comments