0%

Chapter Title : സോണാഗച്ചി [Parvathi]

Author : Parvathi Read All Parts 575

"എത്ര നാളായി ഖാലിദ് സാബ്"....അവർ അയാളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു....

"ഒത്തിരി ആയി...."അബ്രാം പറഞ്ഞു...

"വാ.... നിനക്കുവേണ്ടിയാണ് ഈ മൗലികയും എന്റെ വേശ്യകളും കാത്തിരുന്നത്.... പറയ്.... എത്ര പേരെ വേണം....."

അവർ അബ്രാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി....ഉള്ളിൽ വളരെ പരിചിതമായ പെർഫ്യൂമിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധം അറിഞ്ഞതും അബ്രാം നാസിക തുറന്നു ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു.....

"എനിക്ക് വേണ്ടത് ആരെയാണെന്ന് മൗലികക്ക് അറിയില്ലേ?...."

അബ്രാം ചോദിച്ചതും മൗലിക പുഞ്ചിരിച്ചു....

"നിഖിത?.....അവൾ ചത്തുപോയി....."തികച്ചും ഏതോ മൃഗത്തിന്റെ കാര്യമെന്നപോലെ മൗലിക പറഞ്ഞു..... ഒരുവേള അബ്രാമിന്റെ മുഖത്ത് മൂഖത നിഴലിച്ചു....

"എങ്ങനെ?.... "

ഓരോ തവണ സോണാഗച്ചിയുടെ അഴുക്കുചാലുകളിൽ മുങ്ങി നിവരുമ്പോഴും നിഖിതയുടെ ഗന്ധം താൻ ആസ്വദിച്ചിരുന്നു.... അവളുടെ ആഴങ്ങളെ അനുഭവിച്ചിരുന്നു....

"ഒരു രാത്രിയിൽ ഏതവനോ അറിഞ്ഞു കളിച്ചു.... നട്ടെല്ല് ഒടിഞ്ഞു.... നട്ടെല്ല് ഒടിഞ്ഞ വേശ്യകളെ ഈ മൗലികക്ക് എന്തിനാണ് സാബ്.... കൊന്നുകളഞ്ഞു...."അവർ നിസാരമായി പറഞ്ഞു

ഇവിടത്തെ വേശ്യകളെക്കാൾ തെരുവിലെ നായ്ക്കൾക്ക് വിലയുണ്ട്....അബ്രാം ഓർത്തു

.

.

.

.

വാതിലിൽ തട്ടുകേട്ട് മാധുരി പിടഞ്ഞെഴുന്നേറ്റു.....ഉടുത്തിരുന്ന സാരി അഴിച്ചു കട്ടിലിന്റെ അടിയിലേക്ക് എറിഞ്ഞു.... അടിപ്പാവാടയുടെ ചരട് അഴിച്ചു വയറും പൊക്കിളും നീലാംബുജത്തിന് മുകളിലെ നേർത്ത രോമകലകൾ ദൃശ്യമാകുന്ന വിധത്തിൽ ഒന്നുകൂടെ താഴ്ത്തികെട്ടി.....മുറിയുടെ ഓരത്തു സ്ഥാപിച്ചിരുന്ന അലമാരയുടെ കണ്ണാടിയിൽ മുഖം നോക്കി, മുടി ഒന്നുകൂടെ വിടർത്തിയിട്ടു.....പൊട്ടു തൊട്ടു....ചുണ്ടുകളിൽ അല്പം ചുവന്ന നിറം പുരട്ടി....

വാതിലിൽ വീണ്ടും ശക്തമായി തട്ടുന്ന ശബ്ദം കേട്ടതും മാധുരി ഓടിച്ചെന്നു കതക് തുറന്നു....

"വാതിൽ തുറക്കാൻ എന്താടി ഇത്ര താമസം കൂത്തിച്ചിമോളെ..."

മൗലിക അവളെ രൂക്ഷമായി നോക്കി.... തല കുനിച്ചു നിന്നതല്ലാതെ മാധുരി

💬 Comments

View all comments