0%

Chapter Title : സോനയുടെ സ്വാപ്പിങ് ഫാന്റസി 10 [രേണുക] [Climax]

Author : Renuka Read All Parts 20.6K

സോനയുടെ സ്വാപ്പിങ് ഫാന്റസി 10

Sonayude Swapping Fantasy Part 10 | Author : Renuka

[ Previous Part ] [ www.kkstories.com ]


വർഷയെ പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞു ... അജു ഉടനെ തന്നെ tvm യിലേക് യാത്ര തിരിച്ചു .... പോകുന്ന വഴിയിൽ അവൻ തനിക്കു അറിയുന്ന പോലീസ് മേൽ ഉദ്യാഗസ്ഥരെ വിളിച്ചു പറഞ്ഞു കാര്യം അന്വേഷിച്ചു...

tvm ഇലെ ബിസിനസ് ക്ലൈന്റ്‌സിന്റെ സ്വാധിനം വെച്ച് വർഷയെ വിട്ടു അയക്കാൻ ആവിശ്യപെടുത്തി ...

അജു അന്ന് രാത്രിയോടെ SP ഓഫീസിൽ എത്തി ....

വർഷ കരഞ്ഞു കൊണ്ട് അവിടെ ഇരിക്കുന്ന കണ്ടു ... അജുവിനെ കണ്ടതും ഓടി ചെന്ന് കെട്ടിപിടിച്ചു ....

ബാംഗ്ലൂർ നിന്ന് വന്ന കമ്മീഷണർ ഒരു ലേഡി ആയിരുന്നു ....

(കന്നഡ ഭാഷ ആണ് SP ... പിന്നെ ഇവിടെ എഴുതാൻ ഉള്ള എളുപ്പത്തിനും എനിക്കു കന്നഡ അറിയതുകൊണ്ടും മലയാളത്തിൽ തന്നെ തുടരാം )

SP: ഓ ... താൻ ആണല്ലേ ഇവളുടെ guardian angel .....?

അജു : എന്താണ് മാഡം പ്രെശ്നം ...

SP: തനിക്കു ഭയങ്കര ഹോൾഡ് ആണല്ലേ .... എനിക്കു ഇവളെ ഒന്ന് ശരിക്കു കൈകാര്യം ചെയ്യാൻ പോലും പറ്റിയില്ല ....

അജു : മാഡം ഇവളെ കൊണ്ട് വന്ന റീസൺ പറഞ്ഞില്ല ....

SP : കാര്യം ഒക്കെ ഞാൻ ഇവളോട് പറഞ്ഞിട്ട് ഉണ്ട് ....

അജു : എന്താ വർഷ ....

വർഷ : ഏതോ പെൺകുട്ടിയെ അറിയുമോ

💬 Comments

View all comments