0%

Chapter Title : സൂക്ഷിക്കുക [Amal Srk]

Author : amal Read All Parts 275
ഗ്രീൻ കളർ ചുരിദാർ എടുത്തുടുത്തു. 9:30 വീട് വിട്ടിറങ്ങി. തന്റെ സ്ക്കൂട്ടിയിൽ 20 മിനിറ്റിലെ യാത്രയ്ക്ക് ശേഷം രഞ്ജിനി മേടത്തിന്റെ വീട്ടിൽ എത്തി. ഈ സമയം മേടം ഓഫീസിൽ പോകാൻ ഇറങ്ങുകയാണ്. ഗുഡ് മോർണിംഗ് മേടം.. ഗുഡ് മോർണിംഗ് അദിതി. മേടം തിരിച്ചും വിഷ് ചെയ്തു. മക്കൾ അകത്തുണ്ട്. അദിതി ഉള്ളിലേക്ക് ചെന്നോളു. എനിക്ക് കുറച്ച് തിരക്കുണ്ട് പെട്ടന്ന് ഓഫീസിൽ എത്തണം. അതും പറഞ്ഞ് മേടം പുറത്തേയ്ക്ക് ഇറങ്ങി. അദിതി വീടിന്റെ അകത്തേക്ക് കയറി. ഈ സമയം അനിഖ ടീച്ചറുടെ അടുത്തേയ്ക്ക് വന്നു. ഗുഡ് മോർണിംഗ് അനിഖ മോളെ. ഗുഡ് മോർണിംഗ് ടീച്ചർ. അനിഖ ടീച്ചറെയും കൂട്ടി നടുക്കെത്തെ ഹാളിൽ ചെന്നു. വലിയ വിസ്ത്രണിയിലുള്ള വിശാലമായൊരു ഹാൾ ആണത്.
പറ മോൾക്ക് ഏത് തരം ഡാൻസ് ആ പഠിക്കേണ്ടത്..? ക്ലാസ്സിക്ക് ആണോ..? അദിതി ചോദിച്ചു. എനിക്ക് സിനിമാറ്റിക്ക് ഡാൻസ് ആണ് വേണ്ടത്. വെക്കേഷന് ശേഷം സ്കൂളിൽ ഒരു ഡാൻസ് പ്രോഗ്രാം നടക്കുന്നുണ്ട്. അതിന് വേണ്ടിയാ.. അനിഖ മറുപടി നൽകി. ഓഹ്.. മോൾക്ക് ഡാൻസ് പ്രോഗ്രാം കളിലൊക്കെ മത്സരിക്കാൻ ഇഷ്ടമാണല്ലേ...? എനിക്ക് താല്പര്യമുണ്ടായിട്ടല്ല ടീച്ചർ. അമ്മയുടെ നിർബന്ധം കണാരണമാ ഞാൻ പാർട്ടിസിപേറ്റ് ചെയ്തത്. ഓ.. മോൾക്ക് താല്പര്യ മില്ലെങ്കിൽ അമ്മയോട് ആ കാര്യം തുറന്നു പറയാമായിരുന്നില്ലേ..? ഞാൻ ഒരുപാട് പറഞ്ഞതാ.. പക്ഷെ അമ്മക്ക് അതൊന്നും കേൾക്കണ്ട. അമ്മ പറയുന്നതൊക്കെ ഞാൻ അനുസരിക്കണം അതാണ് എന്റെ വിധി. എനിക്ക് ഇവിടെ ഒരു വോയിസും ഇല്ല. അനിഖ നിരാശയോടെ പറഞ്ഞു. മോൾക്ക് ഡാൻസ് താൽപര്യമില്ലെങ്കിൽ ഞാൻ നിന്റെ അമ്മയോട് പറയാം. അദിതി അവളെ സമാധാന പെടുത്തി. അയ്യോ അതൊന്നും വേണ്ട മേടം. ഈ വെക്കേഷൻ സമയത്ത് എന്തായാലും ഞാൻ ഇവിടെ വെറുതെ ഇരിക്കേണ്ടെ.. അപ്പൊ ഡാൻസ് എങ്കിൽ ഡാൻസ്. അത് പഠിക്കുന്നത് എനിക്ക് കുറചെങ്കിലും റിലാക്ക്സെഷൻ ആയിരിക്കും. അതെ.. ശെരിയാണ്. പുതിയ കാര്യങ്ങൾ പഠിക്കുന്നത് എപ്പോഴും നല്ലതാണ്. അത് മോൾക്ക് നല്ല റിലാക്ക്സേഷൻ ആയിരിക്കും. അദിതി, അനിഖയുടെ അഭിപ്രായത്തോട് ശെരി വച്ചു. അങ്ങനെ അദിതി അവർ ക്ലാസ്സ്‌ ആരംഭിച്ചു. ഈ സമയം കേശവനമ്മാവൻ

💬 Comments

View all comments