0%

Chapter Title : സൂക്ഷിക്കുക [Amal Srk]

Author : amal Read All Parts 897
വാങ്ങണം എന്നൊന്നും പറഞ്ഞ് ഏറ്റെടുക്കെ കാശിന് വരില്ലല്ലോ.. ഇല്ല... നിർത്തി. അദിതി പറഞ്ഞു. ശേഷം അവൾ റൂമിലേക്ക് പോയി.
കണ്ണാടിയിൽ നോക്കി. കുറച്ചു സമയം കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു. ശേഷം സ്വയം പറഞ്ഞു.അദിതി നാളെ മുതൽ നീ പണിയെടുത്തു ജീവിക്കാൻ പോകുന്നു. അവൾ വീണ്ടും പുഞ്ചിരിച്ചു. പിറ്റേന്ന് രാവിലെ അവൾ നേരത്തെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി. ഒരു ഗ്രീൻ കളർ ചുരിദാർ എടുത്തുടുത്തു. 9:30 വീട് വിട്ടിറങ്ങി. തന്റെ സ്ക്കൂട്ടിയിൽ 20 മിനിറ്റിലെ യാത്രയ്ക്ക് ശേഷം രഞ്ജിനി മേടത്തിന്റെ വീട്ടിൽ എത്തി. ഈ സമയം മേടം ഓഫീസിൽ പോകാൻ ഇറങ്ങുകയാണ്. ഗുഡ് മോർണിംഗ് മേടം.. ഗുഡ് മോർണിംഗ് അദിതി. മേടം തിരിച്ചും വിഷ് ചെയ്തു. മക്കൾ അകത്തുണ്ട്. അദിതി ഉള്ളിലേക്ക് ചെന്നോളു. എനിക്ക് കുറച്ച് തിരക്കുണ്ട് പെട്ടന്ന് ഓഫീസിൽ എത്തണം. അതും പറഞ്ഞ് മേടം പുറത്തേയ്ക്ക് ഇറങ്ങി. അദിതി വീടിന്റെ അകത്തേക്ക് കയറി. ഈ സമയം അനിഖ ടീച്ചറുടെ അടുത്തേയ്ക്ക് വന്നു. ഗുഡ് മോർണിംഗ് അനിഖ മോളെ. ഗുഡ് മോർണിംഗ് ടീച്ചർ. അനിഖ ടീച്ചറെയും കൂട്ടി നടുക്കെത്തെ ഹാളിൽ ചെന്നു. വലിയ വിസ്ത്രണിയിലുള്ള വിശാലമായൊരു ഹാൾ ആണത്.
പറ മോൾക്ക് ഏത് തരം ഡാൻസ് ആ പഠിക്കേണ്ടത്..? ക്ലാസ്സിക്ക് ആണോ..? അദിതി ചോദിച്ചു. എനിക്ക് സിനിമാറ്റിക്ക് ഡാൻസ് ആണ് വേണ്ടത്. വെക്കേഷന് ശേഷം സ്കൂളിൽ ഒരു ഡാൻസ് പ്രോഗ്രാം നടക്കുന്നുണ്ട്. അതിന് വേണ്ടിയാ.. അനിഖ മറുപടി നൽകി. ഓഹ്.. മോൾക്ക് ഡാൻസ് പ്രോഗ്രാം കളിലൊക്കെ മത്സരിക്കാൻ ഇഷ്ടമാണല്ലേ...? എനിക്ക് താല്പര്യമുണ്ടായിട്ടല്ല ടീച്ചർ. അമ്മയുടെ നിർബന്ധം കണാരണമാ ഞാൻ പാർട്ടിസിപേറ്റ്

💬 Comments

View all comments