0%

Chapter Title : ?? സൂപ്പർമാൻ ?? [MDV]

Author : കൊമ്പൻ Read All Parts 3.5K

വാട്ടം കണ്ടപ്പോൾ അമിത്തിനു, നല്ല വിഷമം ആയി. ബ്രഷ് ചെയ്യാൻ നേരം കണ്ണാടിയിൽ നോക്കി നിൽക്കുന്ന എന്റെ തോളിൽ ഒരു കടി തന്നപ്പോൾ ഞാൻ സൗമ്യമായി ഒന്ന് ചിരിച്ചു.

കുളി കഴിഞ്ഞു അമ്മയ്ക്ക് ബ്രെക്ഫാസ്റ് കൊടുത്തിട്ട്. ഞാനും അമിത്തും കഴിച്ചു. എന്റെ മുഖം അപ്പോഴും പ്രസന്നമായിരുന്നില്ല.
എന്നോട് ചുരിദാർ വേണ്ടെന്നും ജീൻസ് ആൻഡ് ടോപ് ഇട്ടാൽ മതിയെന്ന് അമിത് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ജീൻസ് ഒരുത്തിരി ഇറുകിയതായിരുന്നു. കുറെ നാളായി ഇതൊക്കയിട്ടിട്ട്, മുൻപ് ജോബ് നു പോകുമ്പോ ഇട്ടിരുന്നതാണ്. ടോപ് യെല്ലോ കളറിൽ ചെറിയ ചുളിവുള്ള ഒരു മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയതാണ്. കൈ മുട്ടിൽ കവിഞ്ഞും ഇച്ചിരി നീളമുണ്ട്‌. മുടി ഡ്രൈ ചെയ്തിട്ട് ഞാൻ സൈഡിലേക്ക് വിടർത്തിയിട്ടു. താലി മാല മാത്രം ഇട്ടിരുന്ന ഒരു മാല കൂടി അണിയാൻ അമിത് നിര്ബന്ധിച്ചു. ഒരു ഫാൻസി ഇളം പച്ച കല്ല് പതിച്ച നെക്‌ലേസും ഞാൻ ഇട്ടു.

കാലത്തു ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു, മൂന്നു മണിക്കൂർ ആയിരുന്നു, ഞാൻ കുറച്ചു ദൂരം ഡ്രൈവ് ചെയ്തു. അമിത് അമ്മയെ സീറ്റിൽ ചാരി കിടത്തിയാണ് ഇരുത്തിയത്. പോകുന്ന വഴി ഇടക്ക് നിർത്തി ഇളനീരും കുടിച്ചു.

ഹോസ്പിറ്റലിൽ നേരത്തെ വിളിച്ചു ബുക്ക് ചെയ്തതിനാൽ അധികം കാലതാമസം ഇല്ലാതെ ഡോക്ടറെ കാണാൻ ആയി, ആളൊരു ഫോറിനർ ആണ്.

പരിശോധന കഴിഞ്ഞപ്പോൾ പറഞ്ഞു, ഒരു ഓപ്പറേഷൻ വേണം, അത് കഴിഞ്ഞു മൂന്നു ദിവസം റെസ്റ്റും വേണമെന്ന് പറഞ്ഞു. ഞങ്ങൾ പൈസ ഒക്കെയടിച്ചിട്ട്, അമ്മയെ അഡ്മിറ്റ് ചെയ്തു.

വൈകുന്നേരം ആയപ്പോൾ അമിത്തിന്റെ സുഹൃത് ഒരാൾ ഫോണിൽ വിളിച്ചു.

💬 Comments

View all comments