Chapter Title : സൂര്യ വംശം 2 [സാദിഖ് അലി]
അവനൊരു അഗ്നിഗോളമായ് നിന്റെ മുമ്പിൽ തോന്നിക്കും......"
അമർ ആശ്ചര്യത്തോടെയും ഭയത്തോടെയും ... അമറിന്റെ കണ്ണിൽ ആ അഗ്നി പടർന്നു...
"ഒരു ശക്തിക്കും കീഴ്പെടുത്താനാകാത്ത ഒരഗ്നി ഗോളമാണവൻ"..
കാളീയൻ പറഞ്ഞു നിർത്തി...
തുടരും...
💬 Comments
View all comments