Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]
അവൾ മിസ്സിങ് ആണു.. എവിടെയാണെന്ന് ആർക്കുമറിയില്ല.."
അവൾ കണ്ണുകൾ തുടച്ചുകൊണ്ട്...
"വീട്ടിൽ ഒന്ന് അന്വോഷിച്ച് നോക്കായിരുന്നു..!.." അവൾ പറഞ്ഞു..
"സാദിഖ് ഇപ്പൊ തൃശ്ശൂർ ആണു താമസം... ഞാനവനെ വിളിച്ചിരുന്നു.. അന്വോഷിക്കാമെന്ന് പറഞ്ഞു.."
(അബ്രഹാമിന്റെ സന്തതിയിൽ സാദിഖിന്റെ ബാഗ്ലൂരിലേക്കുള്ള ഓളിച്ചോട്ടം... അന്ന് സാദിഖും ഫാമിലിയും ഇവരുടെ തൊട്ടെ ഫ്ലാറ്റിലായിരുന്നു താമസം. അങ്ങെനെയാണു സാദിഖിനു ഈ കഥയുമായി ബദ്ധം)
"ഉം". അവളൊന്ന് മൂളി..
" നീ വിഷമിക്കണ്ട... അവൾ എവിടെയാണെങ്കിലും നമുക്ക് കണ്ടെത്താം".. അജയ് ചിത്രക്ക് ധൈര്യം നൽകി..
"നീയെന്തെങ്കിലും കഴിക്കാനെടുക്ക്.. വിശക്കുന്നു എനിക്ക്..". അവൻ പറഞ്ഞു..
അവൾ അടുക്കളയിലേക്ക് പോകവെ പെട്ടന്ന് തിരിഞ്ഞ് അവനോട്..
" ആ അജയേട്ടാ... ജിത്തു വന്നിട്ടുണ്ട്..".
ചിത്ര അജയ് നോട്..
(ജിത്തു, ജിതിൻ റാം എന്ന് മുഴുവൻ പേരു. അജയ് യുടെ മൂത്ത ചേച്ചിയുടെ മകൻ. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. പതിനെട്ട് വയസ്സ്. മീശപോലും മുളക്കാത്ത കിളുന്ത് പയ്യൻ)
"ആ വന്നൊ...എന്നിട്ടെവിടെ"?..
" അപ്പറത്തെ റൂമിലുണ്ട്.."
"ഉം". ഒന്ന് മൂളികൊണ്ട് അവൻ ജിത്തുവിനടുത്തേക്ക് ചെന്നു..
അന്ന് രാത്രി..,
ചിത്രയുടേയും അജയന്റേയും ബെഡ്രൂം..
കുളികഴിഞ്ഞ് ബാത്രൂമിൽ നിന്നിറങ്ങുന്ന ചിത്രയെ നോക്കി കൊണ്ട് അജയ് ബെഡിൽ കിടക്കുന്നു..
" ഹൊ.. ഇതൊക്കെ കണ്ടാ ആരാ നോക്കാത്തത്... "
"ഉം".. പിന്നെ.. പിന്നെ..". അവൾ മുഖം കോടിച്ചുകൊണ്ട് പറഞ്ഞു..
" ഈറൻ ഇറ്റ് വീഴുന്ന ആ മുടി തന്നെ മതിയല്ലൊ ആരെയും വീഴ്ത്താൻ..".
അജയ് ബെഡിൽ എഴുന്നേറ്റിരുന്നുകൊണ്ട് പറഞ്ഞു..
അവൾ അവന്റെയടുത്ത് ബെഡിൽ വന്നിരുന്നു..
മുടിയഴിച്ചിട്ട് തോർത്തികൊണ്ടിരുന്നു..
"വെറുതെയല്ല ചെക്കനു ഇളകിയത്"... അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
💬 Comments
View all comments