0%

Chapter Title : സൂര്യ വംശം 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 365
വീട്ടുസാധനങ്ങളെല്ലാം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുന്നു.. "ആ തീയിലേക്ക് ഇവരെകൂടി എടുത്തെറിയടാ.. ഇതോടെ തീരണം.. എല്ലാം" .. അയാൾ അനുയായികളോട് കൽപ്പിച്ചു.. അനുയായികൾ ചിലർ വന്ന് വൃദ്ധനേയും പെണ്മക്കളേം കയറിപിടിച്ചു.. അവരെ പിടിച്ച് വലിച്ച് തീയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.. ആ പെണ്മക്കളുടെ കരച്ചിൽ അവിടെയാകെ ഓളം തല്ലി.. ആ വൃദ്ധമനസ്സ് ആകാശത്തേക്ക് നോക്കി ഒരു നിമിഷം കണ്ണുകളടച്ചു ദൈവത്തിനെ വിളിച്ചു കാണണം...
വന്നയാൾ അട്ടഹസിച്ചുകൊണ്ട്.. "ഈ വീരസിംഹനെ തടയാൻ ഇനിയൊരവതാരം ഈ ഭൂമിയിൽ വേറെ ജനിക്കണം.." പൊടുന്നനെ കൊള്ളിയാൻ മിന്നൽ പിണർ ഭൂമിയെ തൊട്ടുതലോടി.. കൂടെ ഇടിമുഴക്കവും.. ആരുടെയൊ വരവറിയിച്ചുകൊണ്ട് ഒരു ഫാൽക്കൺ പക്ഷി കടന്നുവരുന്നു.. അത് അവരുടെ തലക്ക് മുകളിൽ വട്ടം ചുറ്റി പറന്നുകൊണ്ടിരുന്നു... ആ വൃദ്ധന്റേയും പെണ്മക്കളുടേയും മുഖത്ത് ആശ്വാസത്തിന്റെ കാറ്റ് വീശുന്നു.. വീരസിംഹന്റെ മുഖത്തെ അട്ടഹാസം നിലക്കുന്നു... ഒരു നിമിഷം അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നു.. എന്താണു സംഭവിക്കുന്നതെന്നറിയാതെ അന്തവിട്ട് നിൽക്കുന്ന അനുയായികൾ.. അവിടെയാകെ ഒരു നിമിഷം നിശബ്ദത തളം കെട്ടി... ആ നിശബ്ദ്ധതയെ കീറിമുറിച്ചുകൊണ്ട് ... "പാപത്തിന്റെ ശമ്പളം മരണമാണു..." ആ ഘനഗാംഭീര്യശബ്ദം അവിടെയാകെ അലയടിച്ചു.. ആ വൃദ്ധന്റേയും മക്കളുടേയും മുഖത്ത് സന്ദോഷം കടന്നുവന്നു... തങ്ങൾ കേട്ട ആ ശബ്ദം, അതൊരു വിശ്വാസമായി ആ വയോധികന്റെ മുഖത്ത് പ്രതിഫലിച്ചു.. വീരസിംഹനും കൂട്ടാളികളും ഭയന്നുകൊണ്ട് ചുറ്റും നോക്കി... കുറച്ച് മാറി , അവരുടെ പിന്നിലായി നിന്നിരുന്ന ആ മനുഷ്യനെ അവർ കണ്ടു.. വെളുത്ത പൈജാമ കുർത്തിയും ചുവന്ന ഷാൽവാർ പാന്റും..കഴുത്തിലൊരു ഷാളും.. (ചാർളി ലുക്ക്) താടിയും പിരിച്ച് വെച്ച കട്ടി മീശയും ആ മുഖത്തിനു

💬 Comments

View all comments