Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
വച്ചിരുന്നു.. ഇടനാഴിയിലെ ബള്‍ബിന്റെ മങ്ങിയ വെളിച്ചത്തില്‍ ആ പേരുകള്‍ വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടു അവനു തോന്നി..
ഇടക്കുള്ള ഒരു മുറിയില്‍ ഉള്ളിലെ ട്യൂബിന്റെ പ്രകാശം വതലിന്റെ വിടവുകളെ കീറി മുറിച്ചുകൊണ്ട് ഇടനാഴിയിലേക്ക് പരന്നു കിടന്നു.. അയാള്‍ ആ വാതലിനു മുന്നില്‍ നിന്നു..
കതകു തുറന്നു അകത്തു കയറി.. മരുന്നിന്റെയും ഗുളികകളുടെയും ഗന്ധം അടഞ്ഞു കിടന്ന ആ മുറിയില്‍ നിറഞ്ഞു നിന്നിരുന്നു.. മുറിയുടെ നാലു ചുവരുകളും മരുന്നു പെട്ടികള്‍ കൈയടക്കിയിരുന്നു.. പിന്നെ ഒരു മേശയും രണ്ടു മൂന്നു കസേരകളും..
അയാള്‍ വാതില്‍ അടച്ചു.. അവനെ തന്നിലേക്ക് അയാള്‍ ചേര്‍ത്തു നിര്‍ത്തി. ഒരു നിമിഷം അയാള്‍ അവന്റെ കണ്ണിലേക്കു നോക്കി നിന്നു.. അവന്റെ കൂമ്പി നിന്ന കണ്ണുകള്‍ അയാളുടെ ചുണ്ടുകളുടെ ചൂട് ആദ്യമായി അറിഞ്ഞു.. അവന്റെ മുഖമാകെ ഓടി നടന്ന അയാളുടെ ചുണ്ടുകള്‍ അവസാനം അവന്റെ ചുണ്ടില്‍ വിശ്രമിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത അഭിനിവേശം ഇരുവരിലും പടര്‍ന്നു കയറി..
ഒരു വേള അവന്റെ കീഴ്ച്ചുണ്ടിനെ സ്വതന്തമാക്കി അയാള്‍ അവന്റെ കണ്ണുകളിലേക്കു അല്‍പനേരം നോക്കി നിന്നു.. അവന്‍ നാണം കൊണ്ടു തലകുനിച്ചു..
'ഞാന്‍ റൌണ്ട്സ് കഴിഞ്ഞു വന്നിട്ട് കുളിച്ചില്ല.. ദേഹം അപ്പടി വിയര്‍പ്പാ..' അയാള്‍ പറഞ്ഞു..
'എന്റെം .. ഞാനും രാവിലെ കുളിച്ചിട്ടു ഇറങ്ങിയതാ..
'എങ്കില്‍ നമുക്ക് ഒരുമിച്ചു കുളിച്ചാലോ..?'
'അയ്യെടാ.. ഞാനില്ല, ഒറ്റക്ക് കുളിച്ചാല്‍ മതി..'
'ഏട്ടന്റെ ഒരു ആഗ്രഹം അല്ലെടാ..' അയാള്‍ കൊഞ്ചി ...
'എനിക്ക് പേടിയാ ദേവേട്ടാ... പിന്നെ ഒരിക്കല്‍ ആകട്ടെ.. ഉറപ്പായും ഒരുമിച്ചു കുളിക്കാം..
'മതി.. എന്റെ ഈ ചെക്കനെ ഞാന്‍ വിഷമിപ്പിക്കില്ല..' അയാള്‍ തല കുനിച്ചു
💬 Comments
View all comments