Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
അവന്റെ ചുണ്ടുകള്‍ വീണ്ടും കവര്‍ന്നു..
അയാള്‍ ബാഗ് തുറന്നു ഒരു തോര്‍ത്ത് എടുത്തു ബത്ത്രൂമിലെക്കു നടന്നു.. അവന്‍ അടുത്തു കിടന്ന കസേരയില്‍ അയാളെ തന്നെ നോക്കി ഇരുന്നു.. അയാളുടെ വെളുത്ത ശരീരത്തില്‍ കടും നീല ഷര്‍ട്ടും വെള്ള മുണ്ടും കൂടുതല്‍ ഭംഗി ആയി തോന്നി.. ചുവന്ന ചെറിയ മേല്‍ച്ചുണ്ടിനെ അല്പം മറച്ചു കിടക്കുന്ന മീശയും ഷേവ് ചെയ്ത മണിക്കൂറുകള്‍ മാത്രം എന്നു തോന്നിപ്പിക്കുന്ന, കറുത്ത താടി രോമങ്ങള്‍ ആ വെളുത്ത കീഴ്താടിയിലൂടെ പുറത്തേക്കു വരാന്‍ വെമ്പല്‍ കൂട്ടിനില്‍ക്കുന്നതിനാലാകാം അവിടമാകെ നേരിയ പച്ചനിറം.. നീണ്ട മൂക്കും മനോഹരമായ പുരിക കൊടികള്‍ക്കു താഴെ കുസ്രുതികലര്‍ന്ന രണ്ടു ചെറിയ കണ്ണുകളും..
എത്ര ഉയരമാണ് ദേവേട്ടന്.. സാധാരണ ഉയരമുള്ള ഞാന്‍ ദേവേട്ടന്റെ തോള്‍ വരെയേ ഉള്ളൂ.. അവന്‍ അറിയാതെ ചിരിച്ചു പോയി..
അപ്പോഴേക്കും നെഞ്ചാകെ തോര്‍ത്തു കൊണ്ട് മറച്ചു ബാത്രൂം തുറന്നു അയാള്‍ പുറത്തിറങ്ങിയിരുന്നു.. അകത്തേക്ക് ഇട്ടുകൊണ്ട് പോയ നീല ഷര്‍ട്ട് അയാളുടെ കൈത്തണ്ടയില്‍ തൂഗി കിടന്നിരുന്നു..
'ഹരികുട്ടന്‍ കുളിച്ചുവാ.. നമുക്ക് ഫുഡ് അടിക്കെണ്ടേ..'
അവന്‍ ബാഗ് തുറന്നു തന്റെ കാവി മുണ്ട് പുറത്തെടുത്തു.. 'തോര്‍ത്ത് എടുക്കാന്‍ മറന്നു..' അവന്‍ അയാളെ നോക്കി പറഞ്ഞു..
അയാള്‍ നെഞ്ചില്‍ ചുറ്റിയിരുന്ന തോര്‍ത്ത് അഴിച്ചു അവനു കൊടുത്തു.. നെഞ്ചിലെ രോമങ്ങള്‍ ചെറിയ നനവില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു.. ആ വെളുത്തു മെലിഞ്ഞ വടിവൊത്ത ശരീരത്തില്‍പറ്റിക്കിടന്ന കറുത്ത രോമങ്ങള്‍ അയാള്‍ക്ക് കൂടുതല്‍ അഴക് നല്‍കി..
കുളിയും ഭക്ഷണവും കഴിഞ്ഞു തിരിച്ചു മുറിയില്‍ എത്തി..
'ഇന്നെന്താ ഏട്ടന്‍ ഓഫീസില്‍ രാത്രി നിന്നത്..? ഇവിടെ ആരും രാത്രി തങ്ങാറില്ലല്ലോ..?'
'ഒക്കെ ഒത്തുവന്നു
💬 Comments
View all comments