Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
വൃത്തികെട്ടവനെ.. നിക്കെടാ, ഞാൻ താഴോട്ട് വരെട്ടെ.. കാണിച്ചു തരാം..'
'ഇനി കാണിക്കാൻ ഒന്നുമില്ല.. എല്ലാം ഞാൻ കണ്ടേ.. ' അവൻ ഉറക്കെ ചിരിച്ചു കൊണ്ടു ഓടി.. അയാൾ പിറകെയും
ആ പൂഴി മണ്ണിൽ ഇരുവരും കെട്ടിപിടിച്ചു നിലത്തു വീണു. അയാളുടെ ചുണ്ടുകൾ അവന്റെ മുഖത്തു സ്നേഹ ചുംബങ്ങൾ കൊണ്ടു മൂടി.. ആ ചുണ്ടുകൾ വീണ്ടും ഒന്നായി. അവന്റെ കീഴ് ചുണ്ടിലെ തേൻ അയാൾ മതിവരുവോളം നുകർന്നു. അപ്പോഴേക്കും ഇരുവരുടെയും ശരീരം പഞ്ചാര മണ്ണിൽ പൊതിഞ്ഞിരുന്നു. പരിസരം മറന്നു ആ ശരീരങ്ങൾ രണ്ടും പകൽ വെളിച്ചത്തിൽ വിശാലമായ മണലിൽ കെട്ടിപ്പുണർന്നു കിടന്നു. മരത്തണലും ഇളം കാറ്റും അവരുടെ പ്രേമത്തിനു കുളിരേകി.
'ദേവേട്ടാ.. ആരെങ്കിലും കണ്ടാലോ.. ' എപ്പോഴോ പരിസര ബോധം വന്ന അവൻ ചോദിച്ചു.
'ആരും കാണില്ല കുട്ടാ.. ' അയാൾ അവന്റെ ചുണ്ടിൽ വീണ്ടും മധുര ചുംബനം നൽകി. ആ ലഹരിയിൽ അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.
'ഉറുമ്പ് ഉണ്ടെന്ന് തോന്നുന്നു.. ഓഹ്.. എന്നെ കടിക്കുന്നു.. ' അവൻ ചാടി എഴുന്നേറ്റു.
'നോക്കട്ടെ.. ' അയാൾ അവന്റെ ശരീരത്തിലെ മണ്ണു തട്ടി കളഞ്ഞു തന്റെ നെഞ്ചോടു ചേർത്തു. അയാളുടെ ശരീരത്തിലെ രോമങ്ങളിൽ മണൽ തരികൾ അപ്പോഴും പറ്റിപ്പിടിച്ചിരുന്നു.
'എഴുന്നേറ്റു വാ.. നമുക്കു കുളിക്കാം...' അയാൾ പറഞ്ഞു.
'നമുക്ക് കുളത്തിൽ കുളിച്ചാലോ.. ' അവൻ ഉത്സാഹത്തോടെ ചോദിച്ചു.
'മം... നമ്മൾ ഇന്നു കുളത്തിലാ കുളിക്കുന്നത്. '
'എനിക്ക് നീന്താൻ അറിയില്ല. പഠിപ്പിച്ചു തരണം.. '
'എന്റെ ചെക്കന് ഇന്നു എല്ലാം ഞാൻ പഠിപ്പിച്ചു തരുന്നുണ്ട്.. ' അയാൾ അവനെ
💬 Comments
View all comments