Chapter Title : സൂര്യദേവൻ്റെ ഹരിക്കുട്ടൻ??[കുട്ടൻസ്]
ചേർത്തു പിടിച്ചു ചെവിയിൽ മെല്ലെ കടിച്ചു.. 'ഛീ.. മണ്ണ്.. ' അയാൾ അവന്റെ ചെവിയിൽ നിന്ന് പറ്റിയ മണ്ണ് തുപ്പിക്കളഞ്ഞു.അവൻ കുളത്തിലേക്കുള്ള പടിപ്പുര കടന്നു പടവിൽ ഇരുന്നു. അപ്പോഴേക്കും ഉടുക്കാൻ രണ്ടു തോർത്തുമായി അയാൾ വന്നു.
'മുണ്ട് അഴിച്ചു ഇത് ഉടുത്തോ..' അയാൾ തോർത്ത് അവനു നേരെ നീട്ടി.
'നമുക്കു തോർത്ത് ഉടുക്കാതെ കുളിച്ചാലോ..? ' അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
'ഓക്കേ.. ' അയാൾ ഒറ്റ വലിക്കു അവന്റെ മുണ്ട് പറിച്ചെടുത്തു.
ഒരു നിമിഷം പൂർണ നഗ്നനായ അവൻ അറിയാതെ കൈകൾ കൊണ്ടു നഗ്നത മറച്ചു.
'അയ്യോ.. എന്റെ മുണ്ട്.. ഏട്ടാ മുണ്ട് താ..' അവൻ പെട്ടെന്ന് അയാളെ തോർത്ത് തട്ടി എടുത്തു.
ആ നേർത്ത രോമങ്ങൾ നിറഞ്ഞ ഇളം മേനി അയാൾ ഒരു നിമിഷം നിർന്നിമേഷനായി നോക്കി നിന്നു.
'എന്തൊരു ഭംഗിയാ കുട്ടാ നിന്റെ ബോഡി. ആരും കൊതിയോടെ നോക്കി നിൽക്കും.'
'മതി മതി കൊതി നോക്കിയത്..' അവൻ അയാളെ തള്ളി മാറ്റി.
അയാൾ മുണ്ട് മാറ്റി തോർത്ത് ഉടുത്തു കുളത്തിലേക്ക് ഇറങ്ങി. അവൻ പടവിൽ അയാളെ നോക്കി ഇരുന്നു. അയാൾ ഒന്നു മുങ്ങി നിവർന്നു. നനഞ്ഞു നിൽക്കുന്ന അയാളുടെ രൂപം വല്ലാത്ത ഒരു ആകർഷണം അവനിൽ ഉണ്ടാക്കി. മുഖത്തേക്ക് ഒഴുകി ഇറങ്ങിയ മുടിയിഴകളും ആ വെളുത്ത ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന നേർത്ത രോമങ്ങളും ശരീരത്തിൽ പറ്റിപ്പിടിച്ച തോർത്തിൽ മുഴച്ചു നിൽക്കുന്ന മുൻഭാഗവും അയാളെ ഒരു ഗന്ധർവ്വതുല്യനായി അവനു തോന്നി. അയാൾ അവനെ നോക്കി ചിരിച്ചു കൊണ്ടു ഒരിക്കൽ കൂടി മുങ്ങി നിവർന്നു.
💬 Comments
View all comments