Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]
ഈ ഹൃദയത്തിന്റെ സ്പന്ദനവും ആണ് മരുന്ന്. അതിലും വലിയൊരു മരുന്ന് ഇന്ന് അല്ല ഇനി ഒരിക്കലും ഗായുവിന് വേറെ കിട്ടാനും പോണില്ല. അവളത് പറയുമ്പോ അവളിൽ കരച്ചില് മാറി സന്തോഷം നിറഞ്ഞിരുന്നു.
ഞാൻ: എന്നിട്ടെന്താ എന്നോട് അത് പറയാതെ ഇരുന്നത്. അവളെന്റെ വായിൽ അവളുടെ ചുണ്ടുകൾ പെട്ടെന്നാണ് മുട്ടിച്ചത് ഒരു പ്രണയ സൗഗ്ഗന്തികം പൂത്ത് വരുന്നത് അവളുടെ ചുണ്ടുകൾ നുകരുമ്പോ ഞാൻ മനസ്സിലാക്കി. ചുണ്ട് വിടുവിച്ച് കൊണ്ട്.... ഗായു: ചേട്ടായി.... എന്നോട് അതിനെ പറ്റി ചോദിക്കരുത് ഒരിക്കലും ഗായുവിന് അതിനെ പറ്റി എന്റെ സൂര്യയോട് പറയാൻ പറ്റില്ല.... പക്ഷേ ഒന്ന് പറയാം... സൂര്യക്കുള്ള ഉത്തരം ഞാൻ ഇപ്പൊ തരാം എന്ന് പറഞ്ഞ് സോഫയുടെ അടിയിൽ നിന്നും ഒരു ഫോൺ എടുത്ത് എന്റെ കയ്യിൽ തന്നു...
ഞാൻ: ഇതെന്താടി നിനക്ക് എന്റെ അടി മുഴുവൻ കൊണ്ട് വട്ടായോ.... ഗായു: അത് ചേട്ടന് ഇത് നോക്കുമ്പോ മനസ്സിലാവും. പിന്നെ അത് പോലെ ഗായു ഒരുത്തന്റെ കൂടെ കിടന്നിട്ടുള്ളു. മരിക്കും വരെ അങ്ങനെ തന്നെ ആയിരിക്കും. ശരീരം മുഴുവൻ നുറുങ്ങുന്ന വേദന ഞാൻ ഒന്ന് പോയി കുളിച്ചിട്ട് വരട്ടെ.... അപ്പോഴേക്കും ഫോണോക്കെ നോക്കി കഥ മനസ്സിലാക്കൂ..... എന്നും പറഞ്ഞ് ഗായു പതിയെ എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം കൂടി നൽകി എഴുന്നേറ്റു. ഞാൻ അവളുടെ ചുണ്ടിൽ ഒരിക്കൽ കൂടി ചുമ്പിച്ചിട്ട് ആണ് അവളെ വിട്ടത്. പതിയെ വേച്ചു വേച്ച് നടന്നു അകത്തേക്ക് പോയി.....
ഞാൻ അപ്പോ വിളിച്ച് ചോദിച്ചു ആംബുലൻസ് എന്തിനാ വിളിച്ചത്. അതോ അശ്വിന് ഇപ്പോഴത്തെ ട്രെൻഡ് ആയ
💬 Comments
View all comments