0%

Chapter Title : സൂര്യഗായത്രി [ ചാര്‍ളി ]

Author : ചാര്‍ളി Read All Parts 967

ഒരു കട്ടിംഗ് ഞാൻ ചെയ്താരുന്നു... എന്നും പറഞ്ഞ് എന്റെ ഗായു ബാത്റൂമിലെക്ക്‌ പോയി..... ഇപ്പോഴത്തെ ട്രെൻഡ് ആയ കട്ടിംഗ് അതെന്താട എന്ന് ആലോചിച്ച് കൊണ്ട് ഞാൻ ഫോൺ ലോക്ക് മാറ്റി നോക്കി. അശ്വിന്റെ ഫോൺ ആണ് അത്. ആളൊരു സൈക്കോ ആണോ എന്ന് പോലും തോന്നിപ്പോയി.... ഒപ്പം തന്നെ ഗായു പറഞ്ഞ ട്രെൻഡ് കട്ടിംഗ് എനിക്ക് മനസ്സിലായി.... അപ്പോ അവന്റെ മൈക്ക് ഇളക്കി മാറ്റി എന്ന് സാരം....

ഇത് തന്നെയാണ് സാമൂഹ്യ വിരുദ്ധർക്ക്‌ കൊടുക്കേണ്ട ശെരിയായ ശിക്ഷ.... ഗായുവിനോട് മനസ്സിൽ ആയിരം തവണ മാപ്പും പറഞ്ഞ് അവളോട് വീണ്ടും സ്നേഹം കൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ അവളു കുളിക്കുന്ന ബാത്ത്റൂം ലക്ഷ്യം ആക്കി നടന്നു. "എന്നോട് ക്ഷമിക്കൂ എന്റെ ഗായൂ".... എന്ന് അപ്പോഴും എന്റെ ഹൃദയം കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു....

പരസ്പരം തിരിച്ചറിവ് ഉണ്ടാകട്ടെ.... അതിനുള്ള മനസ്സും.... ഇത് വായിച്ച എന്റെ എല്ലാ സുഹൃത്തുകൾക്കും..... ഒപ്പം എനിക്കും...... കമന്റുകളിൽ ഒരുപാട് പൊങ്കാല ഇടണ്ട ഒന്ന് വിരട്ടിയ മതി ഞാൻ നന്നായി കോളാം..... എന്ന് ചാർളി.....

💬 Comments

View all comments