0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]

Author : സ്മിത Read All Parts 291

നോക്കി.

ലജ്ജ കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.

“ചുണ്ട് ഷാള്‍ കൊണ്ട് മറച്ച് പിടിക്ക് ഗായത്രി...”

ജോയല്‍ പുഞ്ചിരിയോടെ അവളോട്‌ പറഞ്ഞു.

അവള്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.

“ഉമ്മ വെച്ച് അത് വല്ലാതെ ചുവന്നു. പാട് ഉണ്ട്...”

അപ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കൂടുതല്‍ മയികമാവുന്നത് ജോയല്‍ കണ്ടു.

] തുടരും [

💬 Comments

View all comments