0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]

Author : സ്മിത Read All Parts 290

ബഹുമാനിക്കപ്പെടെണ്ട സ്വകാര്യത...”

“പക്ഷെ...”

“വാ...”

അവന്‍ പറഞ്ഞു.
അവന്‍ അവളുടെ കയ്യില്‍ നിന്നും പിടി വിട്ടു.
ജോയല്‍ ബസ്സിന്‍റെ നേരെ നടന്നു.
അവന്‍റെ പിന്നാലെ അവളും നടന്നു.
ബസില്‍ കയറിയപ്പോള്‍ അതില്‍ ആരുമില്ലെന്ന് അവര്‍ കണ്ടു.
ജോയല്‍ സീറ്റില്‍ ഇരുന്നു.
സമീപത്ത് ഗായത്രിയും.
സീറ്റില്‍ ഇരുന്നു കഴിഞ്ഞ് ജോയല്‍ അവളെ നോക്കുമ്പോള്‍ മനോഹരമായ ലജ്ജയില്‍ കുളിച്ച് ഗായത്രി മുഖം താഴ്ത്തിയിരിക്കുകയാണ്.

“ഗായത്രി...”

“ഹ്മം...”

അവള്‍ നേര്‍ത്ത ശബ്ദത്തില്‍ മൂളി.

പിന്നെ അവള്‍ മുഖം തിരിച്ച് അവനെ നോക്കി.

അവളുടെ കണ്ണുകളില്‍ കത്തുന്ന പ്രണയക്കനലിലേക്ക് നോക്കിയപ്പോള്‍ ജോയലിന് മുഖം അടുപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അവന്‍റെ ചുണ്ടുകള്‍ തന്‍റെ കണ്ണുകളിലേക്ക് താഴ്ന്നു വന്നപ്പോള്‍ അവളൊന്നു പിടഞ്ഞു.

“ജോ..ഞാന്‍..!”

അവന്‍റെ ചുണ്ടുകള്‍ അവളുടെ കണ്‍പോളകളില്‍ അമര്‍ന്നപ്പോള്‍ പെണ്ണിന്‍റെ സഹജമായ പ്രതിരോധം അവളില്‍ ആദ്യമൊന്നുണര്‍ന്നു.
ഒരു നിമിഷം!
പിന്നെ അവളുടെ കൈകള്‍ അവനെ ചുറ്റി വരിഞ്ഞു.
അവളുടെ മാറിടത്തിന്റെ തള്ളിച്ച മുഴുവനും അവന്‍റെ നെഞ്ചില്‍ അമര്‍ന്നുലഞ്ഞു.
കണ്ണുകളില്‍ നിന്നും അവന്‍റെ ചുണ്ടുകള്‍ കവിളില്‍ അമര്‍ന്നു.
പിന്നെ താടിയില്‍, മുന്‍ കഴുത്തില്‍.
പിന്‍കഴുത്തില്‍...
അവളില്‍ നിന്നും ചൂടുള്ള, ഉഷ്ണം തിളയ്ക്കുന്ന പ്രണയോന്മാദം സീല്‍ക്കരങ്ങളായി പുറത്തേക്ക് വന്നു.
ജോയലിന്റെ കൈകള്‍ അവളുടെ ശില്‍പ്പഭംഗിയുള്ള ഇടുപ്പില്‍ അമര്‍ന്നു.

“ഒഹ്!”

അവളുടെ നിശ്വാസം അവനെ പൊള്ളിച്ചു.

“എന്‍റെ ജോ...ഞാന്‍....”

അവള്‍ക്ക് തുടരാനായില്ല.

ജോയലിന്റെ ചുണ്ടുകള്‍ അവളുടെ അധരത്തിന്‍റെ നനവിനെ മുദ്ര വെച്ചിരുന്നു.
അപ്പോള്‍ അവളുടെ ദേഹം പൂര്‍ണ്ണമായും ശക്തി നഷ്ട്ടപ്പെട്ട് അവനിലേക്ക് കൂടുതല്‍ ചേര്‍ന്ന്‍ അമര്‍ന്ന് ലയിച്ചു.

അവളുടെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകളും പല്ലുകളും കീഴ്പ്പെടുത്തി.

അവളുടെ കൈകള്‍ കൂടുതല്‍ ശക്തിയോടെ അവനെ അപ്പോള്‍ വരിഞ്ഞു മുറുക്കി.
തന്‍റെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകള്‍ക്ക് ഞെരിച്ച് കുടയാന്‍ വിട്ടുകൊണ്ട് അവള്‍ മാറിടം അവന്‍റെ നെഞ്ചിലേക്ക് സമര്‍പ്പിച്ച് ലയിപ്പിച്ചപ്പോള്‍ പുറത്ത് നിന്നും ഫാരിസ്‌ റഹ്മാന്‍ സാറിന്‍റെ അറിയിപ്പ് മുഴങ്ങി.

“എവരി വണ്‍, ഗെറ്റ് ഇന്‍ ദ ബസ്....”

അപായം മണത്ത പട്ടാളക്കാരെപ്പോലെ അവര്‍ പെട്ടെന്ന് അകന്നു മാറി.
മുഖം അമര്‍ത്തി തുടച്ചു. തലമുടി മാടിയൊതുക്കി.

എന്നിട്ട് അവള്‍ അവനെ

💬 Comments

View all comments