Chapter Title : സൂര്യനെ പ്രണയിച്ചവൾ 9 [Smitha]
അവന്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
“ജോയല്‍ എന്താ? പറ!”
“എനിക്കും ..എനിക്കും അവളെ വളരെ ഇഷ്ടമായി...ഐം ഇന്‍ ലവ്..ഐ ആം ഇന്‍ ലവ് ഗായത്രി,........!! ഐ ആം ഇന്‍ ലവ്!!”
ഗായത്രിയുടെ മുഖത്തെ പ്രസാദം പൂര്‍ണ്ണമായും മങ്ങി.
[തുടരും ]
💬 Comments
View all comments