0%

Chapter Title : സൂസൻ 15 [Tom]

Author : tom Read All Parts 600

സൂസൻ 15

Susan Part 15 | Author : Tom | Previous Part


നമസ്കാരം സുഹൃത്തുക്കളെ ..... ❤️❤️❤️

കഥക്ക് സപ്പോർട്ട് തരുന്ന എല്ലാ സുഹൃത്തുക്കൾക്കും പതിവ് പോലെ നന്ദി രേഖപെടുത്തി കൊണ്ടു കഥയിലേക്ക് കടക്കുന്നു ...

-----------------------------------

സിജിയോട് ഞാൻ ചോദിച്ചു “ഇനി നേരെ വീട്ടിൽ അല്ലെ???”

പക്ഷെ മറുപടി മറിയത്തിന്റെ ആയിരുന്നു “വീട്ടിലോ ഇത്ര നേരത്തെയോ??”

മേരി – അതെ വൈകിട്ട് പോകുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇനിയും സമയം ഉണ്ട്….

അപ്പോൾ സിജി പറഞ്ഞു എങ്കിൽ ഒരു പരുപാടി ചെയ്യാം….

*തുടരുന്നു*

സിജി പറഞ്ഞ പരുപാടി എന്താണ് എന്ന് അറിയാൻ എല്ലാവർക്കും ആകാംഷ ആയി..

സിജി - നമുക്ക് എങ്കിൽ ഒരു സിനിമ ക്കു വിട്ടല്ലോ???... ഷോ 2.30 ക്കു അല്ലെ സമയം ഇനിയും ഉണ്ട് ...

മറിയം - അത് നല്ല ഐഡിയ ആണലോ.... ഒരു 5 മണി ക്കെ ആകുമ്പോ കഴിയും.. പിന്നെ വീട്ടിലും വിടാം .

അപ്പോഴാണ് അതുവരെ മോന്ത കേറ്റി വച്ചിരുന്ന മരിയ വായ് തുറന്നു ഉരിയാടിയത്...

മരിയ - ഡി സിജി... നമ്മുടെ പിള്ളേർ വീട്ടിൽ അമ്മായിക്കൊപ്പം ആണ് ,, ആ കാര്യം ഓർമ ഉണ്ടോ

സിജി - അമ്മക്കു പിളർ ഒരു വിഷയമേ അല്ല പിന്നെ അപ്പൂപ്പൻമാരും ഇല്ലേ... പിള്ളേർക്ക് അവർ ഉണ്ടേൽ നമ്മളെ വേണ്ടലോ... നമ്മുക്ക് ഇതുപോലെ ഒന്നു കറങ്ങാൻ അവസരം വല്ലപ്പോഴും അല്ലെ കിട്ടു...

മറിയം സിജിയെ പിന്തുണച്ചു സംസാരിച്ചു...

അവസാനം അത് തന്നെ എല്ലാവരും കൂടി പാസ് ആക്കി സിനിമ കാണൽ....

പിന്നെ ഏതു സിനിമ ക്കു പോണം എന്നായ്യി...

അങ്ങനെ അവസാനം സിനിമ ഏതാണ് എന്നും അത് ഏതു തീയേറ്ററിൽ ഉണ്ടന്നുള്ള കാര്യവും ഗൂഗിൾ നോക്കി തപ്പി എടുത്തു...

തീയേറ്റർ ഉറപ്പിച്ച ശേഷം സിജി നേരെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു കൊറച്ചു ലേറ്റ് ആയെ വരുള്ളൂ എന്നും... വീട്ടുകാരും സമ്മതിച്ചു ഞാൻ കൂടെ ഉള്ളന്നുള്ള ധൈര്യത്തിൽ...

ഇതിനു ഇടക്ക് ആണ് ഞാൻ ഓർത്തത് സിനിമയും കഴിഞ്ഞു

💬 Comments

View all comments