0%

Chapter Title : സൂസൻ 19 [Tom]

Author : tom Read All Parts 1.2K

സൂസൻ 19

Susan Part 19 | Author : Tom | Previous Part


ടോവിനോ തോമസ് തല്ലുമാല സിനിമയിൽ പറയുന്നത് പോലെ....

ആരാധകരെ ശാന്തരാകുവിൻ.,

തെറ്റ് എന്റെ ഭാഗത്തു തന്നെയാ 600+ ലൈക്‌ കിട്ടുമ്പോൾ അടുത്ത ഭാഗം ഇടാം എന്ന് പറഞ്ഞത്, അതിനു മുൻപ് ഉള്ള പാർട്ട് ക്കെ 500 കിട്ടാൻ ഇഴഞ്ഞു നീങ്ങിയപ്പോൾ ഇപ്പോളും അങ്ങനെ ആകും എന്ന് കരുതി, അങ്ങനെ ആണേൽ 3 ആഴ്ച കഴിഞ്ഞു ഇട്ടാൽ മതിയല്ലോ എന്ന് ചിന്തിച്ചു, എന്നാലോ നിങ്ങൾ എന്നെ ചതിച്ചു കൊണ്ടു 3 ദിവസം കൊണ്ട് 600 കടത്തി, ഇതിപ്പോ ടാക്സിവാല എഴുതി കഴിഞ്ഞ ഉടൻ സൂസനും തുടങ്ങേണ്ടിവന്ന അവസ്ഥ ആയി... അങ്ങനെ എഴുതി തുടങ്ങി പകുതിയിൽ എത്തിയപ്പോൾ ആണ് ഇടി വെട്ടിയവന് പാമ്പ് കടി ഏറ്റത് പോലെ ഫോൺ നിലത്തു വീണു ഡിസ്‌പ്ലെ ക്കു പണി കിട്ടിയത്, അത് 3-4 ദിവസത്തിനുള്ളിൽ ശെരി ആയി കിട്ടിയപ്പോൾ എഴുതാനുള്ള മൂടും പോയി, പിന്നെ മറ്റൊരു കഥ തുടങ്ങി മൂഡ് കയറ്റി ഇത് ബാക്കി തുടരാം എന്ന് കരുതിയപ്പോൾ അത് പകുതിയിൽ ഇടേണ്ട കരുതി മൂഡ് കിട്ടുമ്പോൾ ഇത് എഴുതാം എന്ന് തീരുമാനിച്ചു, അന്ന് എഴുതിയ ബാക്കി വായിച്ചു മൂഡ് കയറ്റി വീണ്ടും എഴുതി തുടങ്ങുന്നു...ഇനി ലൈക്‌ ലിമിറ്റ് പറഞ്ഞു പാർട്ട് തരാം എന്നാ പരുപാടി നിർത്തി. ഒരാഴ്ച്ച ഗ്യാപ് ഇട്ടു തന്നോളം... ???

(അഡ്മിൻ ബ്രോ പിക് മെയിൽ ഇട്ടിട്ടുണ്ട് ചെക്ക് ചെയ്യണേ.....)

എന്റെ കഥയെ സപ്പോർട്ട് ചെയുന്ന എല്ലാ വായനക്കാരോടും ഹൃദയത്തിൽ നിറഞ്ഞ

💬 Comments

View all comments