0%

Chapter Title : Soul Mates 11 [Rahul RK]

Author : Rahul RK Read All Parts 991

എൻ്റെ കാര്യം പറയാൻ വേണ്ടി അങ്ങോട്ട് ചെന്നത്..

"ഓഫീസിൽ നിന്ന് വിളിച്ചിരുന്നു.. എനിക്ക് പെട്ടന്ന് തിരികെ പോകണം.. നാളെ തന്നെ"

അത് കേട്ടപ്പോൾ അമ്മ പറഞ്ഞു..

"നാളെയോ.. രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ.."

"അത് ശരിയാവില്ല അമ്മെ.. പോണം.."

ഞാൻ അത് പറഞ്ഞപ്പോൾ അത് വരെ മിണ്ടാതിരുന്ന ആതിരയും പെട്ടന്ന് പറഞ്ഞു..

"എനിക്കും നാളെ തിരികെ പോണം.. എൻ്റെ ക്ലാസ്സ് നടക്കുവല്ലെ.. ഈ സമയത്ത് ക്ലാസ് മിസ്സ് ആയാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്..."

പിന്നെയും വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഞങൾ രണ്ട് പേരും അവരവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു..

എൻ്റെ കാര്യം ഓകെ.. പക്ഷേ ആതിര എന്തിനാണ് ഇത്ര പെട്ടന്ന് തിരികെ പോകുന്നത് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു.. ചിലപ്പോ അവള് പറഞ്ഞ പോലെ ക്ലാസ്സ് ഉള്ളത് കൊണ്ട് ആവും...

പിന്നീട് വീട്ടിൽ ഉള്ള നിമിഷങ്ങൾ എനിക്ക് വിരസത നിറഞ്ഞത് തന്നെ ആയിരുന്നു...

വെറുതെ ഓരോന്ന് ആലോചിച്ച് നടക്കും..കുറച്ച് കഴിഞ്ഞ് ഞൻ എന്തിനാണ് ഇതൊക്കെ ആലോചിച്ചത് എന്ന് ആലോചിച്ച് നടക്കും.. അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും...

ഒരു റിലേഷൻഷിപ്പ് തുടങ്ങാൻ അങ്ങനെ അധികം സമയം ഒന്നും ആവശ്യം ഇല്ല..

അത് എനിക്ക് എൻ്റെ ചുറ്റിലും നടന്ന ഈ സംഭവങ്ങൾ കൊണ്ട് തന്നെ ബോധ്യമായി...

എത്ര പെട്ടെന്നാണ് ആതിരയും അജയും തമ്മിൽ ഒരു റിലേഷൻ ഉണ്ടായത്..

അതിഥിയുടെയും വിഷ്ണുവിൻ്റെയും കാര്യം അത് പോലെ തന്നെ അല്ലേ..

ജീവിതം എന്നൊക്കെ പറയുന്നത് ചിലപ്പോ ഇങ്ങനെ ആവാം...

അല്ലെങ്കിൽ പിന്നെ ഒരു ഗ്ലാസ് ചായ കുടിച്ച് തുടങ്ങുന്ന നമ്മുടെ

💬 Comments

View all comments