0%

Chapter Title : Soul Mates 12 [Rahul RK]

Author : Kambikathakal Read All Parts 1.1K

സന്തോഷത്തോടെ ആണ് ഞങൾ വിവാഹിതരായതും പുതിയ ഒരു ജീവിതത്തിലേക്ക് കടന്നതും... എല്ലാ സൗഭാഗ്യങ്ങളും എനിക്ക് ഉണ്ട് വിനോദ്.. നല്ല ജോലി.. വലിയ വീട്.. കാറുകൾ.. കുടുംബം.. സ്നേഹ നിധിയായ ഭാര്യ.. എല്ലാം.... പക്ഷേ ഇല്ലാത്തത് ഒന്ന് മാത്രം ആണ്... ഞങ്ങളെ സ്നേഹിക്കാൻ.. ഞങ്ങൾക്ക് സ്നേഹിക്കാൻ... ഞങ്ങളുടേത് എന്ന് പറയാൻ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല..."

കെവിൻ പറഞ്ഞത് കേട്ടപ്പോൾ എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. ജീവിതത്തിൽ എത്ര എത്ര സൗഭാഗ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങള് നമുക്ക് ഒരിക്കലും സഹിക്കാൻ ആവുന്നതല്ല...

എൻ്റെ മറുപടിക്ക് നിൽക്കാതെ തന്നെ കെവിൻ പറഞ്ഞ് തുടങ്ങി...

"കാണാത്ത ഡോക്ടർമാർ ഇല്ല.. കഴിക്കാത്ത മരുന്നുകൾ ഇല്ല.. ചെയ്യാത്ത ചികിൽസകൾ ഇല്ല... പക്ഷേ ഒന്നും ഫലം കണ്ടില്ല... വിനോദ് ഇപ്പൊ ചിന്തിക്കുന്നത് ഞങ്ങളിൽ ആർക്കാണ് പ്രശ്നം എന്നാകും അല്ലേ... പ്രശ്നം എനിക്ക് തന്നെ ആണ് വിനോദ്... അപൂർവ്വം ചിലരിൽ മാത്രം കാണുന്ന അപൂർവ്വമായ ഒരു അസുഖം.. അതല്ല രസം.. ഈ അവസ്ഥക്ക് നിലവിൽ ട്രീറ്റ്മെൻ്റ് ഒന്നും ലഭ്യമല്ല.. അതിനർത്ഥം ജീവിതകാലം മുഴുവൻ ഞാൻ ഇങ്ങനെ..."

"കെവിൻ... എന്താ ഇത്...."

ഞാൻ കേവിനിനെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു...

"ഞങ്ങളുടെ ബന്ധുക്കളുടെയോ അടുത്ത സുഹൃത്തുക്കളുടെയോ ഒന്നും പരിപാടികൾക്ക് ഞങൾ ഇപ്പൊ പങ്കെടുക്കാർ ഇല്ല... ഓരോരുത്തരുടെ കുത്തി കുത്തി ഉള്ള ചോദ്യവും പരിഹാസവും സഹതാപ തരംഗംങ്ങളും ഒക്കെ കണ്ടും കേട്ടും മടുത്തു..."

"കെവിൻ... ചികിത്സ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്.. നിങ്ങൾക്ക് ഒരു അടോപ്ഷനെ പറ്റി.. ചിന്തിച്ചു കൂടെ.."

"ഞാൻ അത്

💬 Comments

View all comments