0%

Chapter Title : Soul Mates 13 [Rahul RK]

Author : Rahul RK Read All Parts 764

എന്നാണ് കെവിൻ പറഞ്ഞത്.. അത് കഴിഞ്ഞാൽ വീണ്ടും മുംബൈയ്ക്ക് തന്നെ പോണം.."

"നിങൾ ബാംഗ്ലൂർ ആയിരുന്നു പണ്ട് എന്നാണല്ലോ കെവിൻ പറഞ്ഞത്..."

"ഞങ്ങൾ അല്ല... കെവിൻ മാത്രം.. ഞാൻ ആ സമയം നാട്ടിൽ ആയിരുന്നു.. അവിടെ കെവിൻൻ്റെ അമ്മച്ചി സുഖമില്ലാതെ കിടക്കുന്ന സമയം ആയിരുന്നു അത്... കെവിൻ മുംബൈയിലേക്ക് മാറി ഒരു വർഷം ആവാർ ആയപ്പോഴേക്കും അമ്മച്ചി മരിച്ച് പോയി.. അങ്ങനെ പിന്നെ ഞാൻ മുംബൈയിലേക്ക് മാറിയതാണ് കേവിൻ്റെ കൂടെ..."

ഇത് പോലെ പല കള്ള കഥകളും ഞാൻ പ്രതീക്ഷിച്ചത് ആണ്.. ആ സമയത്ത് ഇവർ ബാംഗ്ലൂർ ഇല്ലെങ്കിൽ പിന്നെ ആരാണ് അതിഥിക്ക് ഡ്രഗ്സ് സപ്ലൈ ചെയ്തിരുന്നത്...

"ഓഹോ അപോ മെർലിൻ ബാംഗ്ലൂർ പോയിട്ടെ ഇല്ല.."

"ഒന്ന് രണ്ട് തവണ കെവിൻ ൻ്റെ കൂടെ ചില മീറ്റിംഗ്ന് ഒക്കെ പോയിട്ടുണ്ട്.."

"ഉം..."

"വിനോദ് എനിക്ക് തന്നോട് ഒരു കാര്യം പറയണം.."

"എന്താ മെർലിൻ..??"

"അന്ന് പാർട്ടിയിൽ വച്ച് ഞാൻ തന്നെ തുറിച്ച് നോക്കിയത് തനിക്ക് കുറച്ച് ഡിസ് കംഫർട്ട് ആയി എന്നെനിക്ക് മനസ്സിലായി.. അയാം സോറി.."

"ഏയ്.. അത് കുഴപ്പം ഇല്ല.."

"കെവിൻ ആദ്യമായിട്ട് ആണ് ഇവിടെ ഉള്ള ഒരാളെ പറ്റി ഇങ്ങനെ മതിപ്പോടെ സംസാരിക്കുന്നത്.. അതാ ഞാൻ തന്നെ അങ്ങനെ നോക്കിയത്.."

"ഞാൻ പറഞ്ഞല്ലോ അത് സാരമില്ല.."

ഹൊ പഠിച്ച കള്ളി തന്നെ ആണിവർ..

എങ്ങനെ എങ്കിലും സത്യങ്ങൾ മനസ്സിലാക്കി എടുത്തേ മതിയാകൂ...
പെട്ടന്നാണ് എൻ്റെ കണ്ണ് ചുവട്ടിൽ ഉള്ള ഷേൽഫിലേക്ക് പോയത്...

അതിൽ നോക്കിയാൽ എന്തെങ്കിലും തുമ്പോ വാലോ കിട്ടും.. പക്ഷേ അതിന് ആദ്യം

💬 Comments

View all comments