Chapter Title : Soul Mates 3 [Rahul RK]
ഇന്നലെ ഏതോ ഹോട്ടലിൽ മുറി എടുത്തു എന്ന്...
അത് എന്തിനാകും എന്ന് ഞാൻ നിന്നോട് പറയണ്ടല്ലോ...
അങ്ങനെ ശിൽപയുടെ സീൽ ഇന്നലെ പൊട്ടി... പിൽസ് കഴിച്ചു എന്ന് പറഞ്ഞു എന്നാലും അവൾക്ക് നല്ല ടെൻഷൻ ഉണ്ട്...
ഇനി എൻ്റെ സത്തോഷത്തിൻ്റെ കാരണം പറയാം...
ഒറ്റക്ക് കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് മുന്നിലേക്ക് ഒരാൾ ബൈക്കും കൊണ്ട് വന്നത്...
ഇവിടെയാണ് ആദ്യത്തെ സന്തോഷം ഉണ്ടായത്... വന്ന ആൾ കെവിൻ ആയിരുന്നു...
"ഹായ് അതിഥി..."
"ഹായ് കെവിൻ.. എന്താ ഇവിടെ..??"
"തന്നെ കാണാൻ ആണ് വന്നത് എന്ന് പറഞാൽ വിശ്വസിക്കുമോ..??"
"എന്നെ കാണാനോ എന്തിന്..??"
"കാണണം എന്ന് തോന്നി... ഞാൻ ഇന്നലെയും പബ്ബിൽ പോയിരുന്നു.. കമ്പനിക്ക് ആരെയും കിട്ടിയില്ല..."
"അതെന്താ എന്നെ പോലെ ആരും ഒറ്റക്ക് വന്നില്ലേ..??"
"ആർക്കറിയാം.. ഞാൻ തന്നെ ആയിരുന്നു നോക്കിയത്.."
"ഓഹോ... അത് കൊള്ളാം..."
"വരുന്നോ.. ഇന്ന് പോകാം.."
"ഒരു കണ്ടീഷൻ ഉണ്ട്.."??"
"എന്ത് കണ്ടീഷൻ..??"
"എനിക്ക് അന്ന് വാങ്ങിച്ച് തന്ന അതെ മാംഗോ ജ്യൂസ് വാങ്ങിച്ച് തരണം പറ്റുമോ..??"
"ഡൺ.. എന്നാ കേറ്..."
"ഓകെ..."
അങ്ങനെ കെവിനിനേയും കണ്ടു ജ്യൂസും കുടിച്ചു... സത്യം പറയാലോ ആ ജ്യൂസിൽ എന്തോ ഒരു സ്പെഷ്യൽ റെസിപി ഉണ്ട്.. എന്തൊരു സ്വാദ് ആണെന്നോ.. കുടിച്ചാൽ തന്നെ മൊത്തത്തിൽ ഒരു ഉന്മേഷം ആണ്...
ഞങ്ങൾ ഇന്ന് ഒരുപാട് സംസാരിച്ചു... കെവിൻ ഇവിടെ ഒരു ബാങ്കിൽ ക്ലൈൻ്റ് എക്സിക്യുട്ടീവ് ആയിട്ടാണ് വർക്ക് ചെയ്യുന്നത്... വീട്ടിൽ അമ്മ പിന്നെ ഒരു അനിയത്തി മാത്രമേ ഒള്ളു...
ആൾ ഞാൻ കരുതിയ പോലെ ഓവർ സ്മാർട്ട്
💬 Comments
View all comments