0%

Chapter Title : Soul Mates 4 [Rahul RK]

Author : Rahul RK Read All Parts 593

വാ..."

വാർഡൻ മലയാളി ആണ്... അവള് രക്ഷപ്പെട്ടു....

അങ്ങനെ അവള് അകത്തേക്ക് പോയി.. ഞാൻ ബൈക്കിൽ കയറി തിരികെ പോന്നു...

തൽക്കാലം ഇന്ന് രാത്രി തങ്ങാൻ ഒരു ഹോട്ടൽ മുറി സെറ്റപ്പാക്കണം...

????????

പിറ്റേന്ന് രാവിലെ തന്നെ ഫ്രഷ് ആയി മുറി വേക്കേറ്റ് ചെയ്തു..

നല്ല അടിപൊളി തമിഴ് സ്റ്റൈൽ ഇഡലിയും ചായയും കുടിച്ച് നേരെ ആതിരയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു...

ചെന്ന് നോക്കിയപ്പോൾ ഗേറ്റ് അടഞ്ഞു കിടപ്പാണ്.. സെക്യൂരിറ്റിയെ കാണാനും ഇല്ല...

പിന്നെ ഒന്നും നോക്കിയില്ല.. ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് കയറി...

(തുടരും...)

💬 Comments

View all comments