0%

Chapter Title : Soul Mates 5 [Rahul RK]

Author : Rahul RK Read All Parts 616

ആലോചിച്ചു...

എൻ്റെ മുന്നിലൂടെ അന്ന് രാത്രി ഞാൻ അതിഥിയെ കണ്ടത് മുതൽക്കുള്ള ഇന്ന് വരെ ഉള്ള കാര്യങ്ങള് മുഴുവൻ തെളിഞ്ഞ് വന്നു...

അതെ.. ഇപ്പൊ എൻ്റെ മനസ്സിൽ ഒരു ഉത്തരം ഉണ്ട്... ഞാൻ നീതു ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു...

"ഹലോ..??"

"ചേച്ചി.. ഞാൻ.. ഞാൻ ഒരു ഡിസിഷൻ എടുത്തു..."

"എന്താ വിനു..?"

"അത് ചേച്ചി... എനിക്ക്..............

(തുടരും....)

💬 Comments

View all comments