Chapter Title : Soul Mates [Rahul RK]
എടുക്കുന്നേന് പകരം മൊത്തം പെൺപിള്ളേരുടെ പടം ആണല്ലോ എടുത്ത് വച്ചേക്കുന്നെ.."
"അത് കുഴപ്പല്ലെടാ വിനു.. പരിപാടി കഴിഞ്ഞിട്ട് അവൻ എനിക്ക് എല്ലാം അയച്ച് തരാം എന്ന് പറഞ്ഞിട്ടുണ്ട്..."
"പോടാ സംഭവം അതൊന്നും അല്ല.. നിങ്ങള് കണ്ടിട്ടില്ലേ ഇപ്പോ ഇൻസ്റ്റാഗ്രാമിൽ ഒക്കെ അതാ ട്രെൻഡ്.. പെൺകുട്ടികൾ അറിയാതെ അവരുടെ വീഡിയോ എടുത്ത് വൈറൽ ആക്കണം.."
"അവർക്കൊക്കെ നല്ല ആങ്ങളമാർ കൂടി ഉണ്ടെങ്കിൽ സംഭവം കുറച്ച് കൂടി ഈസി ആകും..."
ഞാൻ പിന്നെയും സ്ക്രോൾ ചെയ്ത് ഫോട്ടോ മാറ്റികൊണ്ടിരുന്നു.. പെട്ടന്നാണ് ഒരു ഫോട്ടോ എൻ്റെ കണ്ണിനു മുന്നിലൂടെ കടന്ന് പോയത്.. ഞാൻ വീണ്ടും അതിലേക്ക് തന്നെ തിരികെ വന്നു...
അതേ ചെക്കൻ്റെയും പെണ്ണിൻ്റെയും കൂടെ നിൽക്കുന്നത് അവള് ഇന്നലെ ഞാൻ കണ്ട സുന്ദരി...
ഇനി ഇവൾ ഇവൻ്റെ കുടുംബക്കാരി എങ്ങാനും ആണോ..??
ഞാൻ വേഗം ഫോട്ടോ സഞ്ജുവിനെ കാണിച്ചു..
"ടാ സഞ്ജു.. ഇതെതാടാ ഈ കുട്ടി..??"
"ആഹാ കൊള്ളാല്ലോ.. ഇതേതാ ഈ കുട്ടി..??"
"പോടാ നാറി.. നിൻ്റെ കുടുംബത്തിൽ ഉള്ള ആരും അല്ലെ..??"
"പോടാ എനിക്കൊന്നും അറിയാൻ പാടില്ല ഈ കൊച്ചിനെ... ചെലപ്പോ ചേച്ചീടെ കൂട്ടുകാരി വല്ലോം ആവും.."
"അത് ശരിയാണല്ലോ.. ടാ കണ്ണാ നീ ഇതിൻ്റെ ഒരു കോപ്പി എനിക്ക് ഒന്ന് സെൻ്റ് ചെയ്ത് താ..."
"അതൊക്കെ തരാം എന്താ കാര്യം..??"
"കാര്യം ഒക്കെ പറയാം.. നീ ആദ്യം അയക്ക്.."
ഫോട്ടോ കിട്ടിയതും ഞാൻ സഞ്ജുവിനെയും കൂട്ടി അവിടെ നിന്നും വീട്ടിലേക്ക് തന്നെ തിരികെ പോന്നു...
"എടാ വിനു നീ എങ്ങോട്ടാ ഈ പോണെ..??"
"എടാ എനിക്ക് നിൻ്റെ
💬 Comments
View all comments