0%

Chapter Title : സ്പർശം 2 [ദൂതൻ]

Author : Kambikathakal Read All Parts 2.1K

എന്റെ അടുത്തേക്കായി വന്നുകൊണ്ട് സംസാരിച്ചു.

നവി പോകുന്നില്ലേ?...

ഗായത്രി ഇവിടുന്ന് പോയിട്ട് പോകാമെന്നു വിചാരിച്ചു ഫ്രണ്ട് ഉടനെ വരുവോ?..

അത് അവൾ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല.

എന്ത് പറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ?..

അറിയില്ല കോൾ കണക്ട് ആവുന്നില്ല കുറെ ആയി ഞാൻ ട്രൈ ചെയ്യുന്നു..

ഇവിടുന്ന് കുറെ ഉണ്ടോ വീട്ടിലേക്ക്?.

എന്താ?.. അവൾ സംശയത്തോടെ എന്നോട് ചോദിച്ചു.

അല്ല ഇവിടുന്ന് കുറെ ദൂരം ഉണ്ടോ ഗായത്രിയുടെ വീട്ടിലേക്ക് എന്ന്?..

ഒരു 10 കിലോമീറ്റർ.

എന്റെ കൂടെ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമിട്ടുണ്ടോ?..

അവൾ അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ചു എന്നിട്ട് ഒരു ഓട്ടോയിലേക്ക് തന്നെ കുറെ നേരം നോക്കി നിന്നു.

പിന്നെ ഒന്നും പറയാതെ അവൾ വണ്ടിയിൽ സൈഡിലേക്കായി തിരിഞ്ഞു കയറി ഇരുന്നു. അമ്പോ ഈ പെണ്ണ് ഇത്രയും ഭാരം ഉണ്ടായിരുന്നോ വണ്ടി ഇപ്പൊ തന്നെ മറിഞ്ഞേനെ.

വണ്ടി സ്റ്റാർട്ട്‌ ആക്കി എങ്ങോട്ടാ പോകേണ്ടത് എന്ന് ഞാൻ അവളോടായി ചോദിച്ചു. അവൾ എനിക്ക് വഴി കൃത്യമായി തന്നെ പറഞ്ഞു തന്നു എനിക്ക് സ്ഥലവും മനസിലായി. പോകുന്നതിനിടയിൽ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി....

താങ്ക്സ്...

എന്നോടാണോ?....

അതെ എന്തെ താങ്ക്സ് ഇതുവരെ കേട്ടിട്ടില്ലേ?..

അല്ല കെട്ടിട്ടൊക്കെ ഉണ്ട് പക്ഷേ എന്തിനാണ് എന്ന് മനസിലായില്ല?...

അത് ഈ ലിഫ്റ്റ് തന്നതിന്.

ഒഹ്ഹ്ഹ് അങ്ങനെ വരവ് വെച്ചിരിക്കുന്നു..

അല്ല ഞാൻ നേരെ പോയിരുന്നെങ്കിൽ എന്താ ചെയ്യാ ഫ്രണ്ട് വരുന്ന വരെ കാത്തിരിക്കുവോ?.

ഫ്രണ്ട് ഒന്നും വരില്ല ഇന്ന് ട്രെയിൻ ലേറ്റ് ആയത് കൊണ്ടാ ബസ് മിസ്സ്‌ ആയത്. അല്ലേൽ അതിൽ കയറി

💬 Comments

View all comments