0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേ ഇരുന്നു..

പിന്നെ ഞാൻ അമ്മയെ ശ്രദ്ധിച്ചു. എന്റെ കിടത്തവും ആലോചനയും ഒക്കെ കണ്ടിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരി കുറച്ചു ആശയകുഴപ്പത്തിലാണ്.

നീ ശ്രീയുടെ അടുത്ത് പോണം എന്ന് പറഞ്ഞിട്ട് പോകുന്നില്ലേ?

അ പോകാം. എന്നും പറഞ്ഞ് ഞാൻ എണീറ്റു നേരെ ബാത്‌റൂമിൽ കയറി. പെട്ടന്ന് തന്നെ പരിപാടി ഒക്കെ തീർത്തു ചായയും കുടിച്ച് എന്റെ ബൈക്ക് എടുത്ത് ഞാൻ തിരിക്കുന്ന സമയത്താണ് സൽമ താത്ത എന്റെ അടുത്തേക് വരുന്നത്..

നീ ഇവിടെ ഉണ്ടെന്ന് ലക്ഷ്മിയേച്ചി പറഞ്ഞു. നിന്നെ പുറത്തേക്കൊന്നും കണ്ടില്ല.. എന്തു പറ്റിയെടാ നിയ് വല്ലാണ്ട് ക്ഷീണിച്ചല്ലോ....

ഒന്നുമില്ല ഇത്ത അത് ഒന്നാമത് ഞാൻ പണ്ടേ മെലിഞ്ഞല്ലേ നിക്കുന്നത് ഇത്തക്ക് തോന്നുന്നതാ.

ഞാൻ നിന്റെ ശരീരത്തിന്റെ കാര്യമല്ല പറഞ്ഞത്. നീ പണ്ടേ ഇങ്ങനെ തന്നെയാ എന്നുള്ളത് എനിക്കറിയാ. നിന്നെ വേറാരും കാണാത്ത രീതിയിലും ഞാൻ കണ്ടിട്ടുള്ളതല്ലേ.

അതും പറഞ്ഞു ഇത്ത അപ്പുറവും ഇപ്പുറവും എല്ലാം ഒന്ന് നോക്കി.. പിന്നെ എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി.

രാധുവിന്റെ കാര്യം ആണോ?.....

ഇത്ത മതി പ്ലീസ് ഞാൻ ഓർക്കാതിരിക്കാനും മറക്കാനും ശ്രമിക്കുന്ന കാര്യം ആണത്. പ്ലീസ് ........

എടാ സോറി ഞാൻ നിന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല. ക്ഷമിക്കെടാ ഇത്തയോട് നിന്റെ അവസ്ഥയിൽ എനിക്കും സങ്കടമില്ലെന്നാണോ നീ കരുതുന്നത്.

അതല്ല ഇത്ത എനിക്ക് കഴിയുന്നില്ല കണ്ണടക്കുമ്പോ എല്ലാം ഇത് തന്നെയാ പിന്നെ നിങ്ങളും കൂടെ എന്നെ ഓര്മിപ്പിച്ചാൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല....

സോറി ഡാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ

💬 Comments

View all comments