0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.2K

ഞാൻ ചിരിച്ചുകൊണ്ട് ആയിക്കോട്ടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പെങ്ങൾ ചായയും കൊണ്ട് വന്നിരുന്നു. ഞാൻ ചായ കുടിച്ച് തുടങ്ങി. കുഞ്ഞങ്ങൾ ഞാൻ കൊണ്ടുവന്ന മിട്ടായിയും കഴിച്ചുകൊണ്ട് കളിക്കുകയാണ്.
അതിനിടക്ക് അവൾ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്കാണെങ്കിൽ അവൾ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അവൾ ചായ വെച്ച ടേബിളിൽ ഒരു അടി അങ്ങ് അടിച്ചു. ഞാൻ പെട്ടെന്ന് അങ്ങ് പേടിച്ചു പോയി.

ഞാൻ നിന്നോട് ആണ് സംസാരിക്കുന്നത് നീ ഇതെവിടെ ആലോചിച്ചിരിക്ക്യാ...

ഏയ്യ് ഞാൻ അവരുടെ കളി നോക്കിനിന്നു പോയതാ.....

എന്താ നീ പറഞ്ഞത് പറ......

അവൾ അച്ഛനും അമ്മയ്ക്കും ഒക്കെ സുഖം തന്നെ അല്ലെ എന്നൊക്കെ ചോദിച്ചു. പിന്നെ അമ്മയുടെ മുന്നിൽ എന്തൊക്കെയോ ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോ അമ്മ അടുത്ത വീട്ടിലേക്ക് എന്തോ കുടുംബശ്രീ യുടെ കണക്കു നോക്കാനാണെന്നു പറഞ്ഞ് പോയി.....

അമ്മ ഇറങ്ങി കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചു

നീ ചോറ് കഴിച്ചോട്ടല്ലേ പോവുന്നുള്ളു???

അല്ല ഞാൻ ഇപ്പൊ തന്നെ ഇറങ്ങും അത്രേം നേരം ഒന്നും എനിക്ക് നിൽക്കാൻ സമയമില്ല. എനിക്ക് അവിടെ നേരത്തെ എത്തണം.

നീ എവിടേക്കും പോണില്ല അവിടെ പോയിട്ടെന്തിനാ കണ്ണന്റെ പണി കഴിയാൻ 6 മണി ആവും. ഞാൻ അവനെ വിളിച്ചിരുന്നു. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് പോയാമതി...നീ അകത്തേക്കു വാ ഞാൻ ഇതൊന്ന് കൊണ്ട് വെച്ചിട്ട് വരാം...

അതും പറഞ്ഞു കൊണ്ട് അവൾ പാത്രങ്ങളും എടുത്തുകൊണ്ടു അടുക്കളയിലേക്ക് പോയി.കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരികെ എന്റെ അടുത്തേക്ക് വന്നു.

എടാ ഇന്ന് രാവിലെ അമ്മ വിളിച്ചിരുന്നു നിന്റെ കാര്യം

💬 Comments

View all comments