0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.3K

നല്ല ചൂടുള്ള പുട്ടും കടലയും അങ്ങ് അടിച്ചു കയറ്റി. ആഹഹാ എന്തൊരു ആശ്വാസം.

ഹോട്ടലിൽ നിന്നും ഞാൻ ഇറങ്ങിയതും എന്റെ മുന്നിൽ തന്നെ അഭിയുടെ ബൈക്ക് വന്ന് നിർത്തി..

പിന്നെ അവിടെ നിന്നില്ല നേരെ വർക്ക്‌ സൈറ്റിലേക്ക് വിട്ടു.
പോകുന്നതിനിടയിൽ ഇന്ന് നടന്ന സംഭവം ഞാൻ അഭിയോട് പറയാൻ മറന്നില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവനെനിക് മറുപടി തരാൻ തുടങ്ങി..

എടാ മൈരാ നിന്നെ ഒന്നും ഒന്നിനും കൊള്ളൂല്ല. അവൻ നല്ല ഒരു ജാക്കി വെക്കാൻ അവസരം കിട്ടിയിട്ട് ബാഗ് കൊണ്ടുപോയി ഒലത്തീക്ക്.
എന്റെ പൊന്ന് മൈരേ അവസരങ്ങൾ ഇങ്ങനെ ഒക്കെ ഉണ്ടാവുകയുള്ളൂ അതു അതാത് സമയങ്ങളിൽ മുതലാക്കണം.

പോ മൈരാ നിനക്കത് പറയാം ട്രെയിൻ ആണ് അടി കിട്ടിയാൽ ഒരു മയവും കാണില്ല. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

എന്ന നീ ഒരു കാര്യം ചെയ്യ് ഡെയിലി പോയി വാ അങ്ങനെ അങ്ങ് വളക്ക്. ഇന്ന് തന്നെ അവൾ നിന്നോട് നന്നായി സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നാളെയും നീ ട്രൈ ചെയ്യ്.

എന്റെ പൊന്നു മൈരേ ഞാൻ ഡിങ്കൻ ഒന്നും അല്ല അങ്ങോട്ടും ഇങ്ങോട്ടും പോയി വരാൻ. 2 2അര മണിക്കൂർ യാത്രയുണ്ട് പിന്നെ ഇവടുന്ന് ഇറങ്ങീട്ട് എപ്പോ എത്താന വീട്ടിൽ.

ഞാൻ ഏതായാലും ഡെയിലി വീട്ടിൽ പോകുന്നുണ്ട് നിന്നെ വടകര ഞാൻ ഇറക്കിത്തരാം എന്താ. അവിടുന്ന് പിന്നെ കുറച്ചല്ലേ ഒള്ളു.

നീ ഒന്ന് പോയെ രാവിലെ പിന്നെ ഞാൻ പറന്നു വരണമായിരിക്കും. അല്ലേൽ തന്നെ മനുഷ്യന് ഉറക്കം കിട്ടുന്നില്ല അതിന്റെടക്ക് ഇതുംകൂടി...

💬 Comments

View all comments