0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.3K

അവൻ പിന്നെ ഒന്നും പറഞ്ഞില്ല വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്തു. അങ്ങനെ വർക്ക്‌ ഒക്കെ ഒരു ഇഴച്ചിലിൽ അങ്ങനെ പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മയുടെ വിളി വരുന്നത്..

ഹലോ....

അ മോനെ ഇന്നാ സൽമക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടെന്നു ഞാൻ അവളുടെ കയ്യിൽ ഫോൺ കൊടുക്കാം..

എന്നോട് എന്ത്‍ന്ന ഈ പെണ്ണുംപ്പിള്ളക്ക് ചോദിക്കാനുള്ളത്.

ഹലോ.....

ആ ഇത്ത പറഞ്ഞോ.

എടാ നവി എനിക്ക് നിന്റെ ഒരു സഹായം വേണമായിരുന്നു.

എന്താ ഇത്ത പറഞ്ഞോ....

എടാ വേറെ ഒന്നും അല്ല നിന്റെ വണ്ടി ഒന്ന് വേണമായിരുന്നു. ഇവിടെ വേറെ ആരുടെ അടുത്തും ഗിയർ ഇല്ലാത്ത വണ്ടി ഇല്ല. എനിക്കാണേൽ അര്ജന്റ് ആയിട്ട് രണ്ട് മൂന്ന് സ്ഥലത്ത് പോവാനും ഉണ്ട്. നിനക്ക് അറിയാവുന്നതല്ലേ ഇക്ക ഇവിടെ ഇല്ലാത്തോണ്ടാ ഇക്കയുടെ കുറച്ചു കാര്യങ്ങൾക്കു തന്നെ ആണ് അപ്പൊ ഇക്കയാ പറഞ്ഞത് നിന്നോട് ഒന്ന് ചോദിക്കാൻ....

ഇതാണോ കാര്യം ഞാൻ കരുതി വേറെ എന്തോ വലിയ കാര്യമാണെന്ന്. എന്റെ ഇത്ത ഞാൻ ഇനി നാട്ടിൽ തിരിച്ചു വരാൻ ചുരുങ്ങിയത് 1 ആഴ്ച്ച കഴിയും അതുവരെ വണ്ടി അവിടുന്ന് ആരും എടുക്കില്ല ഇത്ത വേണേൽ ഞാൻ വരുന്നവരെ ഉപയോഗിച്ചോ നോ പ്രോബ്ലം...

അയ്യോ അങ്ങനെ ഒന്നും വേണ്ടടാ. ഇന്നത്തേക്ക് ഒരു അത്യാവശ്യം ഉള്ളത്കൊണ്ടാ...

ആയിക്കോട്ടെ ഇത്ത എടുത്തോ....

ഓക്കേ ഡാ ശെരി.

ഞാൻ ഫോൺ വെച്ച് കൊണ്ട് എന്തോ ഓർത്തു.. അല്ല അയ്നു വണ്ടി വീട്ടിൽ ഉണ്ടോ കണ്ണയ്യന്റെ കയ്യിൽ ആവില്ലേ പിന്നെ എങ്ങനെ... ഇനി അവൻ വീട്ടിൽ കൊണ്ടുവെച്ചിട്ടുണ്ടോ. അ ചിലപ്പോ വെച്ചിട്ടുണ്ടാവും അല്ലാണ്ടിപ്പോ

💬 Comments

View all comments