Chapter Title : സ്പർശം [ദൂതൻ]
വണ്ടി എടുത്തോട്ടെ എന്ന് ചോദിക്കില്ലല്ലോ.
ഇതെല്ലാം ആലോചിച്ഛ് നിക്കുമ്പോഴാണ് ഞാൻ ശെരിക്കും പെട്ടത്. ഉടനെ തന്നെ ഞാൻ അമ്മയെ വിളിക്കാൻ ഫോൺ എടുത്തു. അമ്മയെ വിളിച്ചിട്ട് എന്ത് പറയും വണ്ടി കൊടുക്കണ്ട എന്നോ അപ്പൊ എന്താ കാരണം എന്ന് അമ്മ ചോദിച്ചാൽ എന്ത് പറയും. ഞാൻ ആകെ പെട്ട അവസ്ഥയായി.
കണ്ണനെ ഒന്ന് വിളിച്ചു നോക്കാം അവൻ എങ്ങാനും എടുത്ത് മാറ്റിയിട്ടുണ്ടെങ്കിൽ രക്ഷപെട്ടു..
ഞാൻ കണ്ണനെ വിളിച്ചു..
മച്ചാആആ പറയെടാ....
കണ്ണാ നിയ്യ് വണ്ടീന്ന് സിഗരറ്റ് മാറ്റിയിരുന്നോ?..
ആരെ വണ്ടീന്ന്....
എടാ മൈരാ എന്റെ വണ്ടീന്ന്...
അമ്പോ ഇല്ലെടാ. നീ പേടിക്കണ്ട ഞാൻ ഇപ്പൊ തന്നെ പോയിട്ട് വണ്ടിയും കൊണ്ട് ഇങ്ങു വരാം.
വേണ്ട ഇനി ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. വരുന്നിടത്തു വെച്ച് കാണാം..
എടാ അമ്മ ഒന്നും ഡിക്കി തുറന്നൊന്നും നോക്കില്ലല്ലോ. ഞാൻ ഇപ്പൊ തന്നെ പോയി കൊണ്ടുവരാം.
എടാ വണ്ടിയും കൊണ്ട് സൽമ ഇത്ത പോയി അവർക്ക് എവിടേക്കോ പോണം എന്ന് പറഞ്ഞപ്പോ ഞാൻ എടുത്തോളാൻ പറഞ്ഞു.
എടാ മൈരാ ആകെ പെട്ടല്ലോ...
എന്തായാലും ആള് സാധനം കാണും വീട്ടിൽ അറിയുകേം ചെയ്യും..
എടാ അത് മാത്രമല്ല വേറൊരു ചെറിയ പ്രശ്നവും കൂടെ ഉണ്ട്...
എന്ത് മൈരാടാ ഇനി ഉള്ളത്.... നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥ ആവോ 😰.
എടാ നീ ദേഷ്യപ്പെടരുത് അതിനകത്തു വേറെ ഒരു സാനം കൂടെ ഉണ്ട്..
വല്ല കഞ്ചാവും വെച്ചിട്ടുണ്ടോ മൈരേ നിയ്യ്?...
ശേ കഞ്ചാവ് ഒന്നും നമ്മൾ യൂസ് ചെയ്യാറില്ലല്ലോ. ഇതതൊന്നും അല്ല...
പിന്നെ എന്നതാടാ
💬 Comments
View all comments