Chapter Title : സ്പർശം [ദൂതൻ]
കാര്യം പറ കണ്ണാ...
എടാ മിനിഞ്ഞാന്ന് ഞാൻ പ്രിയയുമായി കറങ്ങാൻ പോയില്ലേ.
ആ.. അന്നെന്താ
അന്ന് വല്ലതും നടന്നാലോ എന്ന് കരുതി ഞാൻ ഒരു കോണ്ടം മേടിച്ചു വണ്ടിയിൽ വെച്ചിരുന്നു. അന്നാണെങ്കിൽ ഒന്നും നടന്നതുമില്ല അതതിൽ നിന്നും എടുക്കാനും ഞാൻ മറന്നു..
പ്ഫാ പാണ്ടി കരിമ്പാറ...*@%#&#-@-
ഡാ നീ റൈസ് ആവല്ലേ സോറി ഡാ..
എടാ ഇത്ത ഡിക്കി തുറന്ന് അതു കണ്ടാൽ ആകെ തീർന്ന്.അത് മാത്രമല്ല വേറെ ആരേലും ഓക്കേ കണ്ടാലോ അവരുടെ വണ്ടി ആണെന്ന് വിചാരിക്കില്ലേ. അവർക്കല്ലേ നാണക്കേട്.
എടാ എന്താ ചെയ്യാ മറന്ന് പോയതാടാ...
മൈരേ നിനക്ക് എന്നോട് ഒന്ന് സൂചിപ്പിചൂർടർന്നോ.?...
എടാ...... ക്ഷേമിക്കെടാ...
ശെരി എന്നാൽ ജീവൻ ബാക്കി ഉണ്ടേൽ കാണാം...
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഇനി എന്ത് ചെയ്യും ഇത്ത എന്ത് വിചാരിക്കും എന്നെ പറ്റി ശേ.. ആകെ നാണക്കേടാകുമല്ലോ...
അങ്ങനെ ഡ്യൂട്ടി എല്ലാം കഴിഞ്ഞ് ഞാൻ റൂമിൽ ചെന്നു. കുറച്ചു നേരം ഫോണിൽ കളിച്ചിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്. ഇൻസ്റ്റയിൽ ഗായത്രിയെ ഒന്ന് തപ്പിയാലോ പൊതുവെ അങ്ങനെ ആണല്ലോ സുക്കർ അണ്ണൻ കനിഞ്ഞാൽ ബിരിയാണി കിട്ടിയാലോ.
ഞാൻ ഗായത്രി എന്ന് സെർച്ച് ചെയ്തു കുറെ തപ്പി. പക്ഷെ ഞാൻ തിരയുന്ന ആളിനെ കണ്ടില്ല. മുഴുവൻ പേര് കിട്ടിയിരുന്നെങ്കിൽ മേ ബി ചാൻസ് കൂടിയേനെ. ആ പോട്ടെ അവൾ ഏതായാലും കമ്മിറ്റെഡ് അല്ലെ പോട്ടെ ഇനി അടുത്തത് പിടിക്കാം.
പിന്നെ ഡ്രസ്സ് എല്ലാം മാറ്റി ഞാൻ ഒന്ന് കുളിച്ചു. ഹോ എന്തൊരു സുഖം
💬 Comments
View all comments