0%

Chapter Title : സ്പർശം [ദൂതൻ]

Author : Kambikathakal Read All Parts 1.3K

നല്ല ഒരു ഫ്രഷ്‌നെസ്സ്. പുറത്തു പോയി ഒരു ചായ കുടിച്ച് വരാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി.

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. അമ്മ തന്നെ ആവും എല്ലാം അറിഞ്ഞുകാണും എടുക്കണോ എന്താ പറയാ. ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് സ്ക്രീനിലേക് നോക്കി..

അമ്മയല്ല പരിചയമില്ലാത്ത നമ്പർ ആണ്..

ഇനി ഇതാരാണപ്പാ......

ഞാൻ ഫോൺ എടുത്ത് സംസാരിച്ചു..

ഹലോ....

അപ്പുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം എന്റെ കാതിൽ കേട്ടു.
നല്ല പരിചയമുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.

ആരാ........

ഞാൻ സൽമയാണ്...............

തുടരും...........

💬 Comments

View all comments