0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 354
പോക്കാണോ ''. മനസ്സിലൊരു മന്ദസ്മിതത്തോടെ ഞാനവളുടെെ അടുത്തേയ്ക്ക് ചെന്നു. "അതു സ്റ്റാഫിനുള്ള വഴിയാ, ഇതിലെ പോരെ." ഞാനവളുടെ കൂടെ നടന്നു കൊണ്ട് ചിന്തിച്ചു. ഇവളെന്നെ കാത്തു നിക്കായിരുന്നോ, അപ്പൊ സിഗരറ്റ് .... ആ സാരല്ല്യ.. "ഏതാ ഡിപാർട്ട്മെന്റ് ? "ഏ.... മെക്ക്". ആലോചനക്കിടക്കു തന്നെ ഞാൻ പറഞ്ഞു. "ഞാനും മെക്കാ, തേർഡ് ഇയർ" മറുപടിയായി ഞാനൊന്നു ചിരിച്ചു. കാമ്പസ്സിലേക്ക് കടന്നതും രണ്ടു നില ബിൽഡിംഗിന്റെ ഒരറ്റത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. "അതാ ഇയാളുടെ ക്ലാസ്സ്, എന്റെ അപ്രത്താ. ന്നാ പോട്ടെ പിന്നെ കാണാം." ഞാനൊന്നു ചിരിച്ചു എന്നിട്ട് ഓഫീസ്സിലേക്ക് നടന്നു. "ഇതെങ്ങോട്ടാ"? അടുത്ത ചോദ്യം "ഫസ്റ്റ് ഡേ അല്ലേ, HOD നെ കണ്ടിട്ടു ക്ലാസ്സിൽ കേറാന്ന്...." "ഓ......." അവളൊന്നു ചിരിച്ചി്ട്ടു നടന്നു പോയി. ഞാൻ നേരെ പോയത് രാധാ സാറിന്റെ കാമ്പി നിലേക്കാണ്. ഡോറിന് വെളിയിൽ പേര് എഴുതിയ ബോഡ് ഉണ്ട്
Dr Radhakrishnan UV HOD Mechanical ഹാഫ് ഡോറിലൊന്ന് തട്ടീട്ടു ഞാനകത്തേക്കു കയറി. "ഹാ ഞാൻ കരുതി നാടുകാണാനിറങ്ങീട്ടു ആദ്യ ദിവസം തന്നെ വൈകൂന്ന്.. എതായാലും പ്രിൻസിനെ കണ്ടിട്ടു ക്ലാസ്സിൽ കയറാം." എന്നെ കണ്ട രാധാ സാറിന്റെ വക ഡയലോഗ്. ടേബിളിൽ ഇരുന്ന ലാപ് മടക്കി വച്ച് പ്രിൻസിയുടെ മുറിയിലേക്ക് നടന്ന സാറിനെ തലയാട്ടി കൊണ്ട് ഞാൻ അനുഗമിച്ചു. ഡോറിലൊന്ന് തട്ടീട്ട് സാർ അധികാരത്തോടെ അകത്തേക്ക് കേറി. കേറുമ്പോഴെ ഞാൻ പ്രിൻസിക്കൊരു ഗുഡ് മോർണിംഗ് കൊടുത്തു. തിരിച്ച് വിഷ് ചെയ്തോണ്ട് ഇരിക്കാൻ പറഞ്ഞു. സാർ അതിന് മുന്നേ ഇരുന്നിരുന്നു. "ഏതാ ബാച്ച്" പ്രിൻസി സാറിനോട്

💬 Comments

View all comments