0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 356
ചോദിച്ചു. "തേർഡ് മെക്ക് I C, പിന്നെ എല്ലാ ബാച്ചിലും subject ഉണ്ട്. മസിലാമണിയുടെ subject""ഇവനിച്ചിരി Special അല്ലെ, ഇരിക്കട്ടേന്ന്. " പ്രിൻസിയുടെ മുഖം കണ്ടിട്ടാവാം സാർ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു. "OK best of luck" പ്രിൻസി എഴുന്നേറ്റ് കൈ തന്നു. പ്രിൻസിയുടെ മുഖത്ത് എന്നോടുള്ള ബഹുമാനം നിഴലിക്കുന്നുണ്ടായിരുന്നു. സാറിന്റെ് കൂടെ ക്ലാസ്സിലേക്ക് പോകുമ്പോൾ ഞാൻ എന്നെതന്നെയൊന്നു വിലയിരുത്തി. ആർക്കും അസൂയ തോന്നുന്ന അക്കാഡമിക് കരിയർ. പത്തു മുതൽ എല്ലായിടത്തും ഒന്നാം റാങ്ക്, ഡെൽഹി IIT ന്ന് ഡിഗ്രി, UK ന്ന് PG, PHD പിന്നെന്തു വേണം. "ഹായ് ഗൈസ്" സാർ കുട്ടികളെ വിളിച്ച് അകത്തേ്ക്ക് കയറി. കുട്ടികളെല്ലാം അദ്ദേ്ഹത്തിന് ഗുഡ് മോർണിംഗ് പറഞ്ഞു എഴുന്നേ്റ്റ് നിന്നു. അവരോട് ഇരിക്കാൻ പറഞ്ഞിട്ട് എന്നെ അവർക്ക് പരിജയപ്പെടുത്തി. "ഇത് Dr Hareesh Somasundar" അതിന്റെ കൂടെ എന്റെ നേട്ടങ്ങളെ പറ്റിയും, റിസർച്ചിനെ പറ്റിയും ഒരു മുഴുനീളൻ വിവരണവും നൽകി എനിക്ക് best of luck ഉം പറഞ്ഞ് കൈയ്യും തന്ന് സാർ ഇറങ്ങിപ്പോയി. ഇപ്പോൾ ഞാനും കുട്ടികളും മാത്രം ഇടകലർന്നിരിക്കുന്ന ആൺ കുട്ടികളും പെൺകുട്ടികളും. ഓരോരുത്തതരെയായി ഞാൻ വീക്ഷിച്ചു. അപ്പോഴും എന്റെ മനസ്സ് അവളെ തേടുകയായിരുന്നു. അതാ ഇടതു വശത്ത് രണ്ടാ്മത്തെ ബെഞ്ചിൽ നടുക്ക് കണ്ണുകൾ താഴ്ത്തി ഡെസ്കിലേക്ക് വച്ച കൈയ്യിലെ വിരലുകൾക്കിടയിൽ ബാൾ പെൻ കറക്കിക്കൊണ്ട് അവളിരിക്കുന്നു. അപ്പോൾ അവളുടെ മുഖത്തെ ഭാവം എന്നിക്കൂഹിക്കാൻ പറ്റുന്നതിനുമപ്പുറത്തായിരുന്നു. ഞാൻ എന്റെ നാടിനെയും, വീടിനെയും, വീട്ടുകാരെ പ്പറ്റിയും ഒരു ചെറിയ വിവരണം നൽകി, പിന്നെ എല്ലാവരോടും

💬 Comments

View all comments