0%

Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]

Author : Kambikathakal Read All Parts 721

പറ്റി ആരും ഇങ്ങനൊന്നുമല്ല വിചാരിച്ചേ…… നീ ഈ കുടുംബത്തിന്റെ അന്തസ്സാടാ നശിപ്പിച്ചേ…….പിഴച്ചു പെറ്റൊരു കുഞ്ഞിനെമായി വന്നേക്കുന്നു.. തുഫ്ഫ്…… നീട്ടിയൊരു തുപ്പും…….അച്ഛന്റനിയൻ ആയിരുന്നു പറഞ്ഞത്……...

ഞാനൊന്ന് ശ്വാസം വലിച്ചു വിട്ട്…….റിലാക്സ് ആയി………

ഇനി എന്റെ കുഞ്ഞിനെ ആരെങ്കിലും അങ്ങനെ വിളിച്ചാൽ…….. നാവായിരിക്കില്ല മറുപടി പറയുന്നത്…….. സാവധനത്തിൽ പറഞ്ഞു ഞാൻ മിറ്റത്തിന്ന് പെട്ടി എടുത്ത് ഉള്ളിലേക്ക് കേറി…… മനസ്സിൽ ദേഷ്യം ആയിരുന്നെങ്കിലും……….. അത്‌ പുറത്തേക്ക് വരാത്തൊരവസ്ഥായിൽ ആയിരുന്നു ഞാൻ……….

മുറിയിൽ കേറി വാതിൽ കുട്ടിയിട്ട്….. ഒന്ന് കുളിച്ചു ഫ്രഷ് ആയി…….. ബാത്റൂമിൽ ഹീറ്റർ ഒക്കെ വെച്ചിട്ടുണ്ട്….. ഞാൻ അവസാനം വന്നപ്പോൾ അതില്ലായിരുന്നു………

.ഒരു പെട്ടി തുറന്നു അതിൽ നിറയെ ഹെലയുടെ കളിപ്പാട്ടം ആയിരുന്നു…… അതിൽ നിന്നും അവള്ക്കും അവളുടെഅമ്മയ്ക്കും പ്രീയപെട്ട…… കുഞ്ഞു മഞ്ഞ താറാവിന്റെ റബ്ബറിൽ തീർത്ത കളിപ്പാട്ടം…എടുത്ത് രണ്ടെണ്ണം സൈഡിലും… ഒരെണ്ണം കയ്യിലും കൊടുത്തു ….. ഞെക്കുമ്പോൾ അതിൽ നിന്നും താറാവിന്റെ ശബ്ദം…വരും….. അത്‌ അവൾക്ക് പ്രീയപെട്ടതായിരുന്നു……

അലമാര തുറന്ന് ഓരോ പെട്ടിയിൽ നിന്നും തുണികൾ കുത്തി നിറച്ചു അലമാരയിൽ വെച്ച് ………..

അതിൽ നിന്നൊരു ഷോർട്സും ബനിയനും ഇട്ട്…….. എന്റെ കുഞ്ഞിന്റടുത്തേക്ക്……

അച്ചന്റെ പൊന്നാണോ ഇത്……… അമ്മ വരുവാട്ടോ…… പെട്ടന്ന് വരും…….അമ്മയെ ഓർത്താത്തപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി……..

കുഞ്ഞിനൊരുമ്മയും ……… അവളെ ചേർത്തു പിടിച്ചു കിടന്നു……………..

ചെറിയൊരു മയക്കം കഴിഞ്ഞേഴുന്നേറ്റപ്പോളും ഹെല എഴുനേറ്റ് തന്നെ കിടപ്പായിരുന്നു……….

നമ്മുക്കെ ഒന്ന് മേല് കഴുകിട്ട് ചാഞ്ചാം…….ഹീറ്ററിൽ നിന്നും ചെറു ചൂട് വെള്ളമെടുത്തു മേല് കഴുകി ഉടുപ്പൊക്കോ മാറി ഞങ്ങൾ വീണ്ടും കിടന്നു……രണ്ടു കയ്യും വായിൽ തിരുകി വെച്ചിരിക്കുന്ന

💬 Comments

View all comments