Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]
സുഹൃത്തിന്റെ മകൾ ജ്വാല 8
Suhruthinte Makal Jwala Part 8 | Author : Sojan
[ Previous Part ] [ www.kambistories.com ]
ഫോൺ ചെയ്യുമ്പോൾ നേരിലുള്ള സ്നേഹപൂർവ്വമായ സംസാരമോ, കാമുകനോടുള്ള ചാപല്യങ്ങളോ അവൾ കാണിച്ചില്ല. സുഹൃത്തുക്കൾ അടുത്തുണ്ടായിരുന്നതിനാലായിരിക്കാം എന്ന് ഞാൻ ഊഹിച്ചു.
ഒരു ദിവസം ഫോൺ ചെയ്തപ്പോൾ എന്നോട് പറഞ്ഞു. കോളേജിൽ എന്തോ ഫങ്ഷൻ ഉണ്ട്, അതിനുള്ള ഡ്രെസ്സുകൾ എടുക്കാൻ പുറത്ത് പോയിരിക്കുകയാണ് എന്ന്.
ഡേറ്റും അവൾ പറഞ്ഞു.
ഞാൻ : "എന്താണ് നീ അവതരിപ്പിക്കുന്ന പരിപാടി?"
ജ്വാല : "ഞങ്ങൾ ഗ്രൂപ്പ് ആയിട്ടാണ്"
ഞാൻ : "എന്ത്?"
ജ്വാല : "സിനിമാറ്റിക്ക് ഡാൻസ്"
എനിക്കത് തികച്ചും അത്ഭുതമായിരുന്നു. എന്തെന്നാൽ ജ്വാല ഒരിക്കലും സംഗീത/നൃത്താദികളിൽ താൽപ്പര്യം കാണിക്കുകയോ, അതിനേപ്പറ്റി സംസാരിക്കുകയോ, അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. കൂട്ടുകാരികൾ നിർബന്ധിച്ചതിനാൽ ആയിരിക്കും - ഞാൻ അങ്ങിനെ ചിന്തിച്ചു.
ഞാൻ : "ഞാനും കാണാൻ വരട്ടെ"
ജ്വാല : "അയ്യോ വേണ്ട"
ഞാൻ : "ഉം അതെന്താടാ?"
ജ്വാല : "ഓ അത്ര നല്ലതൊന്നും ആയിരിക്കില്ല, ചേട്ടൻ കാണാൻ വന്നാൽ എനിക്ക് ചമ്മലാകും, ശരിയാകില്ല"
ഞാൻ : "എന്നാലും"
ജ്വാല : "ഇല്ല, പ്ലീസ് വേണ്ട"
ഞാൻ : "ഇല്ല ഞാൻ വരും"
ജ്വാല : "എങ്കിൽ ഞാൻ ഈ പരിപാടിയേ വേണ്ടെന്നുവയ്ക്കും" സ്വരത്തിൽ ഒരു ഘനം.!!
ഞാൻ : "എന്നാൽ ഞാൻ വരുന്നില്ല"
പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു. ഞാൻ വരില്ലാ എന്ന് അവളെ വിശ്വസിപ്പിച്ചു.
അവൾ പഠിച്ചിരുന്നത് ഇ-കൊമേഴ്സ് ആയിരുന്നു.
💬 Comments
View all comments