0%

Chapter Title : സുജയുടെ കഥ - 7

Author : kkstories Read All Parts 352

പേരും കൂർഗ് ലോ കോളേജിൽ സഹപാഠികളായിരുന്നു. ബെല്ലിയപ്പ ഒരു കൂർഗിയായിരുന്നു കഠിനാദ്ധ്വാനി , മിടുമിടുക്കനായ പ്രോസിക്യൂട്ടർ. ഇവിടെന്താ എന്ന ചോദ്യത്തിന്, നോബിൾ ചുരുക്കവാക്കിൽ കേസിനെ ക്കുറിച്ചു പറഞ്ഞു . വാ നമുക്ക് ഓഫീസിൽ ഇരുന്നു സംസാരിക്കാം. അയാൾ അവരെയും കൊണ്ട് ഓഫീസിൽ പോയി. നോബിൾ കാര്യങ്ങൾ എല്ലാം വിശദമാക്കി. കുറച്ചു സീരിയസ് കേസാണ്, ഞാൻ പറയാതെ നിനക്കറിയാമല്ലോ, കാര്യങ്ങൾ കേട്ടിട്ട് അയാള് നോബിളിനോട് പറഞ്ഞു. ഇതാരാ ? സുജയെ നോക്കിക്കൊണ്ടു ബെല്ലിയപ്പ ചോദിച്ചു. പ്രതിയുടെ പെങ്ങളാണെന്നറിഞ്ഞപ്പോൾ, അത് ശരി അവൾ ഒറ്റയ്ക്ക് നിന്റെ കൂടെ പൊന്നോ, എന്നായി അയാൾ. നോബിൾ, കഴിഞ്ഞ അഞ്ചു ദിവസത്തെ രതിക്രീഡയെ കുറിച്ചൊന്നും പറഞ്ഞില്ല, പകരം പാവപ്പെട്ട വീട്ടിലെ പെണ്ണാണെന്നും, സഹായിക്കാൻ വേറെയാരുമില്ലെന്നും, ഒരേ നാട്ടുകാരിയാണെന്നും മറ്റുമെല്ലാം പറഞ്ഞു. അതൊക്കെയിരിക്കട്ടെ, നമുക്ക് ഊണ് കഴിഞ്ഞിട്ട് സംസാരിക്കാം, ബെല്ലിയപ്പ പറഞ്ഞു. നല്ലൊരു ഹോട്ടലിൽ നിന്നും മൃഷ്ടാന ഭോജനവും കഴിഞ്ഞു, നോബിൾ താമസിക്കുന്ന ഹോട്ടൽ റൂമിൽ, ഓരോ ബിയറും പിടിപ്പിച്ചു കൊണ്ട് അവർ സുദീർഘമായി സംസാരിച്ചു. വര്ഷങ്ങള്ക്കു ശേഷം കണ്ട പ്രിയ സുഹൃത്തുക്കൾ സ്വതവേ കാണിക്കാറുള്ള ആവേശവും സ്നേഹവും ഗതകാല സുഖസ്‌മരണയോടെ അവരുടെ സംഭാഷണത്തിൽ നിറഞ്ഞു നിന്നു. സഹപാഠികളെ പറ്റിയും ടീച്ചർമാരെപ്പറ്റിയുമെല്ലാം സംസാരം നീണ്ടു. "അല്ല , നീ ശുഭയെ മറന്നോ? ശുഭ പൂർണ്ണയ്യ " ബെല്ലിയപ്പ അര്ഥഗര്ഭത്തോടെ ചോദിച്ചു. എങ്ങനെ മറക്കാനാ, ആദ്യം ഡ്രൈവിംഗ് പഠിച്ച വണ്ടി ആരെങ്കിലും മറക്കുമോ? നോബിൾ തെല്ലൊരു അശ്ലീലച്ചുവയോടെ തിരിച്ചു ചോദിച്ചു. അവളിപ്പോ എവിടെയാ ?, നോബിൾ ചോദിച്ചു. ആ, ആർക്കറിയാം. അവളുമായി മാത്രമല്ല ക്ലാസ്സിലെ പലരുമായുള്ള ബന്ധം

💬 Comments

View all comments